വീണ്ടും പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു സംസ്ഥാനത്തെ സ്വർണ വിപണി.വെള്ളിയാഴ്ച സ്വർണ വില കുറഞ്ഞു.ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു ഗ്രാമിന് 4,745 രൂപയും പവന് 37,960 രൂപയുമാണ് ഇന്നത്തെ നിരക്ക്. തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്നലെ സ്വർണ വില ഗ്രാമിന് 20 രൂപയും പവന് 160 രൂപയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്തെ സ്വർണ വിപണിയിൽ വെള്ളിയാഴ്ച വീണ്ടും വില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് ഗ്രാമിന് 4,745 രൂപയും പവന് 37,960 രൂപയുമാണ് ഇന്നത്തെ നിരക്ക്. തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്നലെ സ്വർണ വില ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചിരുന്നു. ഗ്രാമിന് 4,765 രൂപയിലും പവന് 38,120 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ജൂൺ 11 മുതൽ 13 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,835 രൂപയും പവന് 38,680 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജൂൺ 15 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,715 രൂപയും പവന് 37,720 രൂപയുമാണ്. സ്വർണത്തിലെ വിലയിടിവ് വാങ്ങുന്നവർക്ക് ഇപ്പോൾ മികച്ച അവസരമാണ്. അതേ സമയം രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് 3% ലേക്ക് വീണത് 1820 ഡോളറിലേക്കിറങ്ങിയ സ്വർണത്തിന് അനുകൂലമാണ്. 1850 ഡോളറിലാണ് രാജ്യാന്തര സ്വർണ വിലയുടെ അടുത്ത വില്പന സമ്മർദ്ദം.

English Summary : Gold Price Today in Kerala