സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വില കുറഞ്ഞു.ഗ്രാമിന് 10 രൂപയും പവന് 80 രൂപ നിരക്കിലുമാണ് വില കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,665 രൂപയിലും പവന് 37,320 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാമിന് പത്തു രൂപയും പവൻ 80 രൂപയും കുറഞ്ഞു ഗ്രാമിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപ നിരക്കിലുമാണ് വില കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,665 രൂപയിലും പവന് 37,320 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാമിന് പത്തു രൂപയും പവൻ 80 രൂപയും കുറഞ്ഞു ഗ്രാമിന് 4,675 രൂപയിലും പവന് 37,400 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ മാസത്തിന്റെ അവസാന ദിവസങ്ങളിൽ സ്വർണ്ണവില കുത്തനെ ഇടിഞ്ഞു. പവന് 800 രൂപയാണ് മൂന്നു ദിവസത്തിനുള്ളിൽ കുറഞ്ഞത്.  ജൂൺ മാസം സ്വർണ്ണവിപണി കണ്ടത് കനത്ത ചാഞ്ചാട്ടവും വിലയിടിവും ആയിരുന്നു. ഒരു മാസത്തിൽ ഗ്രാമിന് 170 രൂപയും പവന് 1360 രൂപയും കുറഞ്ഞു. ജൂൺ 11 മുതൽ 13 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,835 രൂപയും പവന് 38,680 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. രാജ്യാന്തര വിപണിയിലെ വ്യതിയാനമാണ് സംസ്ഥാനത്തെ വിപണിയിലും പ്രതിഫലിക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ കുത്തനെയുണ്ടായ ഇടിവാണ് സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്ന പ്രധാന ഘടകം. അതേ സമയം രാജ്യാന്തര വിപണിയിൽ 1820 ഡോളറിലെ പിന്തുണ നഷ്ടമാകാത്തിടത്തോളം സ്വർണത്തിന് മുന്നേറ്റ സാധ്യതയുണ്ട്. അമേരിക്കൻ ബോണ്ട് യീൽഡ് കുറയുന്നത് അനുകൂലമാണെങ്കിലും ഡോളർ ശക്തമാകുന്നത് സ്വർണത്തിന് അനുകൂലമല്ല.

English Summary : Gold Price Today in Kerala