സംസ്ഥാനത്ത് രാവിലെ കുതിച്ചുയർന്ന സ്വർണ വില ഉച്ചക്ക് ശേഷം ഇടിഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 4,760 രൂപയും പവന് 38,080 രൂപയുമാണ് നിലവിലെ നിരക്ക്. രാവിലെ ഒറ്റയടിക്ക് ഗ്രാമിന് 120 രൂപയും പവന് 960 രൂപയും സ്വർണത്തിന് വർധിച്ച് ഗ്രാമിന് 4,785 രൂപയിലും പവന് 38,280

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് രാവിലെ കുതിച്ചുയർന്ന സ്വർണ വില ഉച്ചക്ക് ശേഷം ഇടിഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 4,760 രൂപയും പവന് 38,080 രൂപയുമാണ് നിലവിലെ നിരക്ക്. രാവിലെ ഒറ്റയടിക്ക് ഗ്രാമിന് 120 രൂപയും പവന് 960 രൂപയും സ്വർണത്തിന് വർധിച്ച് ഗ്രാമിന് 4,785 രൂപയിലും പവന് 38,280 രൂപയിലുമാണ് വ്യാപാരം നടന്നത്.

സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 7.5 ൽ നിന്നും 12.5 ആയി കേന്ദ്ര സർക്കാർ ഉയർത്തിയതിന്റെ പ്രത്യാഘാതത്തിലാണ് രാവിലെ സ്വർണ വില ഉയർന്നത്.  ഇന്ത്യയിലെ ഉപഭോഗത്തിനായി ഭൂരിഭാഗവും സ്വർണം  ഇറക്കുമതി ചെയ്യുകയാണ്. രൂപയുടെ വില നിലതെറ്റി താഴോട്ട് പോകുന്നതിനാൽ ഇറക്കുമതി നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് സർക്കാർ അപ്രതീക്ഷിതമായി സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചത്. 

ADVERTISEMENT

English Summary : Gold Price decreased in the Afternoon today