സംസ്ഥാനത്ത് ശനിയാഴ്ച സ്വർണ്ണവില വർധിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് വർധിച്ചത്. ഗ്രാമിന് 40 രൂപയും 320 രൂപയും വർധിച്ചു ഗ്രാമിന് 4,800 രൂപയും പവന് 38,400 രൂപയുമാണ് ഇന്നത്തെ നിരക്ക്.ഗ്രാമിന് 25 രൂപയും പവന് 200 കുറഞ്ഞു ഗ്രാമിന് 4,760 രൂപയും പവന് 38,080 രൂപയിലുമാണ് ഇന്നലെ ഉച്ചക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് ശനിയാഴ്ച സ്വർണ വില വർധിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് വർധിച്ചത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ച് ഗ്രാമിന്  4,800 രൂപയും പവന് 38,400 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 25 രൂപയും പവന് 200 കുറഞ്ഞു ഗ്രാമിന് 4,760 രൂപയും പവന് 38,080 രൂപയിലുമാണ് ഇന്നലെ ഉച്ചക്ക് ശേഷം വില പുനക്രമീകരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒറ്റയടിക്ക് ഗ്രാമിന് 120 രൂപയും പവന് 960 രൂപയും വർധിച്ച് ഗ്രാമിന് 4,785 രൂപയിലും പവന് 38,280 രൂപയിലുമാണ് വ്യാപാരം നടന്നത്. സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 7.5 ൽ നിന്നും 12.5 ആയി കേന്ദ്ര സർക്കാർ ഉയർത്തിയിരുന്നതിന്റെ പശ്ചാത്തലത്തിൽ ആണ് ഇന്നലെ രാവിലെ വില വർധിച്ചത്.

English Summary : Gold Price Today in Kerala