മ്യൂച്ചൽ ഫണ്ടുകളിൽ സിപ് രീതിയിൽ പണമടക്കുന്നതിനുള്ള രീതികൾ മാറുകയാണ്. ട്രേഡിങ്ങ് അക്കൗണ്ടിൽ പണമുണ്ടെങ്കിൽ അതിൽനിന്ന് മ്യൂച്ചൽ ഫണ്ടുകളിലേക്കും പണം അടച്ചുപോകുന്ന രീതി നിർത്തലാക്കി. ഇപ്പോൾ നമ്മുടെ ബാങ്ക് അകൗണ്ടുകളിൽ നിന്നും മ്യൂച്ചൽ ഫണ്ടിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണമടക്കണം.എല്ലാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മ്യൂച്ചൽ ഫണ്ടുകളിൽ ഘട്ടംഘട്ടമായി(Systematic investment plan- SIP) പണമടക്കുന്നതിനുള്ള രീതികൾ മാറുകയാണ്. ട്രേഡിങ്ങ് അക്കൗണ്ടിൽ പണമുണ്ടെങ്കിൽ അതിൽനിന്ന് മ്യൂച്ചൽ ഫണ്ടുകളിലേക്കും പണം  അടച്ചുപോകുന്ന രീതി നിർത്തലാക്കി. ഇപ്പോൾ നമ്മുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും മ്യൂച്ചൽ ഫണ്ടിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണമടക്കണം.

ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തില്‍

ADVERTISEMENT

എല്ലാത്തരത്തിലും ഇടനിലക്കാരെ ഒഴിവാക്കാനാണ്  ഇത്തരമൊരു തീരുമാനം. ജൂലൈ ഒന്ന് മുതൽ ഇത് നിലവിൽ വന്നു. അതിനാൽ ജൂലൈ ഒന്ന് മുതൽ അടച്ചുപോകേണ്ട സിപ് നിക്ഷേപങ്ങളിൽ പ്രശ്നമുണ്ടായിട്ടുണ്ടാകാം. സിറോദയുടെ ട്രേഡിങ്ങ് അക്കൗണ്ടും, സിപ്പ് അക്കൗണ്ടും പണമിടപാടുകൾക്കു ഒരുപോലെ ഉപയോഗിക്കുന്നതിനാൽ സിറോദ ഉപഭോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കുക.

പരാതികള്‍ ഉയരുന്നു

ADVERTISEMENT

ഒന്നാം തിയതി മുതലുള്ള സിപ്പുകൾ അടഞ്ഞുപോയിട്ടില്ലെന്നു പല പരാതികളും ഉയരുന്നുണ്ട്.  കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഇത് സംബന്ധിച്ച് വ്യക്തത ഉണ്ടാകും.ഇതിനായി  ഓരോരുത്തരുടെയും മ്യൂച്ചൽ ഫണ്ട് അക്കൗണ്ടുകളിൽ കയറി പരിശോധിച്ചു വേണ്ട മാറ്റങ്ങൾ വരുത്തുക. നമ്മുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും നേരിട്ട് മ്യൂച്ചൽ ഫണ്ടിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അടക്കുന്നത് സുരക്ഷിതമായ മാർഗമാണ്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ തന്നെ കണ്ടുപിടിക്കാനും, പരിഹരിക്കാനും ഇതിലൂടെ വളരെ എളുപ്പത്തിൽ സാധിക്കും.

English Summary : Know These Latest Change in Mutual Fund SIP

ADVERTISEMENT