രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണ വില വർധിച്ചു.ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചു ഗ്രാമിന് 4,800 രൂപയിലും പവന് 38,400 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്.ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.ശനിയാഴ്ച രണ്ട് വിലയാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. രാവിലെ ഗ്രാമിന് 40

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് ഗ്രാമിന് 4,800 രൂപയിലും പവന് 38,400 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ശനിയാഴ്ച രണ്ട് വിലയാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. രാവിലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചു ഗ്രാമിന് 4,800 രൂപയും പവന് 38,400 രൂപയും രേഖപ്പെടുത്തിയതിനു ശേഷം ഉച്ചക്ക്  ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു ഗ്രാമിന് 4,775 രൂപയും പവന് 38,200 രൂപയും രേഖപ്പെടുത്തിയിരുന്നു. ജൂലൈ 1 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 4,760 രൂപയും പവന് 38,080 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ  ബോണ്ട് യീൽഡ് 2.9%നും താഴെ വന്നത് സ്വർണത്തിന് അനുകൂലമാണ്. സ്വർണം  ഡോളറിലെ പിന്തുണ ഇന്നും ഉറപ്പിച്ചേക്കാം.

English Summary : Gold Price Today in Kerala