ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ നിന്ന് ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി സംസ്ഥാനത്തെ സ്വർണ വില. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് ബുധനാഴ്ച ഇടിഞ്ഞത്.ഇതോടെ ഗ്രാമിന് 4,760 രൂപയും പവന് 38,080 രൂപയുമാണ് ഇന്നത്തെ വില.ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ ഗ്രാമിന് 4,810 രൂപയിലും പവന് 38,480 രൂപയിലുമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ നിന്ന് ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി സംസ്ഥാനത്തെ സ്വർണ വില. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് ബുധനാഴ്ച ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 4,760 രൂപയും പവന് 38,080 രൂപയുമാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ ഗ്രാമിന് 4,810 രൂപയിലും പവന് 38,480 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഇന്നലെ വർധിച്ചിരുന്നു. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ഡോളർ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ബോണ്ട് യീൽഡ് വീണപ്പോൾ സ്വർണവും ഇന്നലെ വീഴ്ച നേരിട്ടു.1770 ഡോളറിൽ സ്വർണം ക്രമപ്പെട്ടേക്കാം. ബോണ്ട് യീൽഡ് തിരികെ കയറുന്നതും സ്വർണത്തിന് ക്ഷീണമാണ്. 1760 ഡോളറിലാണ് രാജ്യാന്തര സ്വർണ വിലയുടെ അടുത്ത പിന്തുണ.

English Summary: Gold Price Today in Kerala