ബുദ്ധിപരമായ നിക്ഷേങ്ങളിലൂടെ സമ്പന്നനാകാനുള്ള വഴി 'വലിയ സമ്പത്ത് നേടണമെങ്കില്‍ വലിയ വരുമാനം ഉണ്ടാകണം.' ഇത്തരത്തിലൊരു മിഥ്യാധാരണ നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ മനസിലാക്കുക, വരുമാനം എത്ര വലുതായാലും അത് മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ അറിയില്ലെങ്കില്‍ അതുകൊണ്ട് കാര്യമില്ല. ഉള്ള വരുമാനത്തെ നല്ല

ബുദ്ധിപരമായ നിക്ഷേങ്ങളിലൂടെ സമ്പന്നനാകാനുള്ള വഴി 'വലിയ സമ്പത്ത് നേടണമെങ്കില്‍ വലിയ വരുമാനം ഉണ്ടാകണം.' ഇത്തരത്തിലൊരു മിഥ്യാധാരണ നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ മനസിലാക്കുക, വരുമാനം എത്ര വലുതായാലും അത് മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ അറിയില്ലെങ്കില്‍ അതുകൊണ്ട് കാര്യമില്ല. ഉള്ള വരുമാനത്തെ നല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബുദ്ധിപരമായ നിക്ഷേങ്ങളിലൂടെ സമ്പന്നനാകാനുള്ള വഴി 'വലിയ സമ്പത്ത് നേടണമെങ്കില്‍ വലിയ വരുമാനം ഉണ്ടാകണം.' ഇത്തരത്തിലൊരു മിഥ്യാധാരണ നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ മനസിലാക്കുക, വരുമാനം എത്ര വലുതായാലും അത് മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ അറിയില്ലെങ്കില്‍ അതുകൊണ്ട് കാര്യമില്ല. ഉള്ള വരുമാനത്തെ നല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'വലിയ സമ്പത്ത് നേടണമെങ്കില്‍ വലിയ വരുമാനം ഉണ്ടാകണം.' ഇത്തരത്തിലൊരു മിഥ്യാധാരണ നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ മനസിലാക്കുക, വരുമാനം എത്ര വലുതായാലും അത് മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ അറിയില്ലെങ്കില്‍ അതുകൊണ്ട് കാര്യമില്ല. ഉള്ള വരുമാനത്തെ നല്ല രീതിയില്‍ കൈകാര്യം ചെയ്തവരാണ് വലിയ സമ്പന്നരായി മാറിയിട്ടുള്ളത്. 

നമുക്ക് ഓരോ ദിവസവും മുന്നോട്ടുപോകാന്‍ പണം ആവശ്യമാണ്. എന്നാല്‍ എങ്ങനെ പണമുണ്ടാക്കണം എന്ന് ഏതെങ്കിലും സ്‌കൂളുകളും കോളേജുകളും പഠിപ്പിക്കുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം. പണമുണ്ടാക്കാനും ഉള്ള പണം നന്നായി മാനേജ് ചെയ്ത് സമ്പന്നനാകാനും ബഹുഭൂരിപക്ഷം പേര്‍ക്കും അറിയാത്തതിന്റെ കാരണവും ഇതുതന്നെ. 

ADVERTISEMENT

ഇല്ലായ്മയുടെ ദിനങ്ങള്‍ ഇനി മറന്നേക്കൂ. സമൃദ്ധി നിറഞ്ഞ ഒരു ജീവിതം നിങ്ങളും അര്‍ഹിക്കുന്നു. നിലവിലുള്ള വരുമാനത്തെ ബുദ്ധിപരമായി നിക്ഷേപിച്ച് എങ്ങനെ സമ്പന്നനായി മാറാം? കുറഞ്ഞ സമയം കൊണ്ട് നിങ്ങളുടെ നിക്ഷേപത്തെ എങ്ങനെ ഇരട്ടിയാക്കി മാറ്റാം? സുരക്ഷിതമായ നിക്ഷേപപദ്ധതികള്‍ ഏതൊക്കെയാണ്? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഡോ.പി.പി വിജയന്‍ നയിക്കുന്ന ഒരു ദിവസത്തെ വെല്‍ത്ത് മാസ്റ്ററി & പെഴ്‌സണല്‍ ഫിനാന്‍സ് പ്ലാനിങ് എന്ന വര്‍ക് ഷോപ്പ് തരുന്നത്. കൊച്ചി എയര്‍ലിങ്ക് കാസിലില്‍ ജൂലൈ 17നാണ് പരിശീലനപരിപാടി സംഘടിപ്പിക്കുന്നത്.

എങ്ങനെ ഇരട്ടിയാക്കും?

നിങ്ങളുടെ പണം നിങ്ങള്‍ക്ക് വേണ്ടി അധ്വാനിക്കുന്ന രീതിയാണ് ഇവിടെ സ്വീകരിക്കുന്നത്. നിങ്ങളിലേക്ക് വന്നുചേര്‍ന്ന പണത്തെ ഏറ്റവും ബുദ്ധിപരമായ മാര്‍ഗങ്ങളിലൂടെ സുരക്ഷിതമായി നിക്ഷേപിച്ച് അത് ഇരട്ടിയാക്കുന്നത് എങ്ങനെയെന്ന് നിങ്ങള്‍ ഈ ക്ലാസില്‍ പഠിക്കുന്നു.  നിങ്ങളുടെ പണം ചെലവഴിക്കുകയും നിക്ഷേപിക്കുകയും ചെയ്യുന്ന പാറ്റേണുകളില്‍ മാറ്റം വരുത്തുകയും ആരോഗ്യം, വിദ്യാഭ്യാസം, എന്റര്‍ടെയ്ന്‍മെന്റ്, ചാരിറ്റി എന്നിവയ്ക്ക് വേണ്ടി ഫണ്ട് മാറ്റിവെക്കാനും കടത്തില്‍ നിന്ന് എന്നന്നേക്കുമായി മോചനം നേടാനും ഈ പ്രോഗ്രാം നിങ്ങളെ സഹായിക്കുന്നു. മൈന്‍ഡ് പവര്‍ തിയറിയില്‍ അധിഷ്ഠിതമായ ഈ പ്രോഗ്രാം നിങ്ങളുടെ സാമ്പത്തികഭാവി എന്നന്നേക്കുമായി മാറ്റും

പരിശീലനപരിപാടിയില്‍ നിന്ന് നിങ്ങള്‍ പഠിക്കുന്നത്: 

ADVERTISEMENT

∙സമ്പത്തും അഭിവൃദ്ധിയും നേടാനുള്ള മൈന്‍ഡ് ടൂളുകള്‍

∙നിങ്ങളുടെ ഫിനാന്‍ഷ്യല്‍ ഐക്യൂ കൂട്ടുന്നതിനുള്ള മാര്‍ഗങ്ങള്‍

∙പെഴ്‌സണല്‍ ഫിനാന്‍സ് മാനേജ്‌മെന്റിലൂടെ നിങ്ങളുടെ സമ്പത്ത് എങ്ങനെ ഇരട്ടിയാക്കാം?

∙നിങ്ങളുടെ സാമ്പത്തികലക്ഷ്യങ്ങള്‍ എങ്ങനെ നേടാം?

ADVERTISEMENT

∙കടമില്ലാത്ത ജീവിതത്തിന് 101 മാര്‍ഗങ്ങള്‍

∙കുറഞ്ഞ സമയം കൊണ്ട് നിങ്ങളെ സമ്പന്നനാക്കുന്ന സുരക്ഷിതമായ നിക്ഷേപപദ്ധതികള്‍

∙പണവുമായി ബന്ധപ്പെട്ട മോശം ശീലങ്ങള്‍ ഏതൊക്കെ? അതില്‍ നിന്ന് എങ്ങനെ പുറത്തുകടക്കാം?

∙മണി ലിവറേജിങിലൂടെ ജീവിതത്തില്‍ എങ്ങനെ സമൃദ്ധി നേടാം?

∙പാസീവ് ഇന്‍കം നേടാനുള്ള വഴികള്‍

∙സാമ്പത്തിക സ്വാതന്ത്ര്യം എങ്ങനെ നേടാം? അതിനുള്ള മനോഭാവം എങ്ങനെ സൃഷ്ടിക്കാം?

∙നിങ്ങളുടെ സാമ്പത്തികഭാവി എങ്ങനെ മാറ്റിമറിക്കാം?

∙കടബാധ്യതകളില്‍ നിന്ന് എങ്ങനെ വേഗത്തില്‍ പുറത്തുകടക്കാം?

തുടങ്ങിയ വിഷയങ്ങള്‍ കൂടാതെ താഴെപ്പറയുന്നവയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു:

∙ വെല്‍ത്ത് മാനേജ്‌മെന്റ്

∙ടാക്‌സ് മാനേജ്‌മെന്റ്

∙റിട്ടയര്‍മെന്റ് പ്ലാനിംഗ്

∙മണി ലിവറേജ്

∙ക്രെഡിറ്റ് കാര്‍ഡിന്റെ ബുദ്ധിപരമായ ഉപയോഗം

∙നല്ല പണവും ചീത്ത പണവും

∙ഇന്‍ഷുറന്‍സിന്റെ സാധ്യതകള്‍

∙നല്ല കടവും മോശം കടവും

∙ബുദ്ധിപരമായ നിക്ഷേപങ്ങള്‍

∙റിസ്‌ക് മാനേജ്‌മെന്റ്

∙ഓഹരികളിലുള്ള നിക്ഷേപം

∙റിയല്‍ എസ്റ്റേറ്റ് നിക്ഷേപം 

∙സമ്പന്നനാകുന്നതില്‍ നിന്ന് നിങ്ങളെ തടയുന്നത് എന്താണെന്ന് അറിയാമോ? അത് നിങ്ങളുടെ മനോഭാവം തന്നെ. അതില്‍ മാറ്റം വരുത്തി ഒരു സമ്പന്നന്റെ മനോനിലയിലേക്ക് എത്തിയാല്‍ പണം നിങ്ങളുടെ ജീവിതത്തിലേക്ക് ഒഴുകിയെത്തും. 

അത്തരത്തിലൊരു മാറ്റം നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കൊച്ചി എയര്‍ലിങ്ക് കാസിലില്‍ ജൂലൈ 17ന് സംഘടിപ്പിക്കുന്ന  പരിശീലനപരിപാടിയില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. ഏര്‍ളി ബേര്‍ഡ് ഓഫറുകള്‍ക്ക് ഇന്നുതന്നെ വാട്ട്‌സാപ്പ് ചെയ്യൂ: +91 99956 41756

English Summary : Wealth Mastery Trainig Progamme in Kochi on Jluy 17th