സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 4,690 രൂപയിലും പവന് 37,520 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.പവന് 400 രൂപയും ഗ്രാമിന് 50 രൂപയും വർധിച്ചു ശനിയാഴ്ചയാണ് ഈ നിരക്കിലേക്ക് സ്വർണ വില എത്തിയത്.തുടർച്ചയായ ഇടിവിന് ശേഷം സ്വർണത്തിന് രണ്ട് ദിവസം കൊണ്ട് വർധിച്ചത് ഗ്രാമിന് 90

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 4,690 രൂപയിലും  പവന് 37,520 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. പവന് 400 രൂപയും ഗ്രാമിന് 50 രൂപയും വർധിച്ചു ശനിയാഴ്ചയാണ് ഈ നിരക്കിലേക്ക് സ്വർണ വില എത്തിയത്. തുടർച്ചയായ ഇടിവിന് ശേഷം സ്വർണത്തിന് രണ്ട് ദിവസം കൊണ്ട് വർധിച്ചത് ഗ്രാമിന് 90 രൂപയും പവന് 720 രൂപ നിരക്കിലുമാണ്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് ജൂൺ 5 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,810 രൂപയും പവന് 38,480 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജൂലൈ 21ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,600 രൂപയും പവന് 36,800 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ യൂറോപ്യൻ കേന്ദ്ര ബാങ്കിന്റെ അര ശതമാനം നിരക്കുയർത്തൽ ഡോളറിനും, അമേരിക്കൻ ബോണ്ട് യീൽഡിനും വീഴ്ച നൽകിയത് സ്വർണത്തിന് 1700 ഡോളറിന് മുകളിൽ ക്ലോസിങ് നൽകി. ഫെഡ് നിരക്കുയർത്തൽ ബോണ്ട് യീൽഡിന് നേട്ടം നൽകിയേക്കാമെന്നത് സ്വർണത്തിന് ഈയാഴ്ച ഭീഷണിയായേക്കാം. ഡോളർ വീണ്ടും തിരിച്ചു വരുന്നത് ശ്രദ്ധിക്കുക.

English Summary : Gold Price Today in Kerala