സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല.ഗ്രാമിന് 4,720 രൂപയിലും പവന് 37,760 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വെള്ളിയാഴ്ച വർധിച്ചിരുന്നു. വ്യാഴാഴ്ച രണ്ട് തവണ സ്വർണ വില കുത്തനെ ഉയർന്നിരുന്നു.രാവിലെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ചു ഗ്രാമിന് 4,680

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണ വിലയിൽ ശനിയാഴ്ച മാറ്റമില്ല. ഗ്രാമിന് 4,720 രൂപയിലും പവന് 37,760 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10  രൂപയും പവന് 80  രൂപയും വെള്ളിയാഴ്ച വർധിച്ചിരുന്നു. വ്യാഴാഴ്ച  രണ്ട് തവണ സ്വർണ വില കുത്തനെ ഉയർന്നു. രാവിലെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ച് ഗ്രാമിന് 4,680 രൂപയിലും പവന്  37,440 രൂപയിലും വ്യാപാരം നടന്ന ശേഷം ഉച്ചക്ക് വില പുനക്രമീകരിച്ച് ഗ്രാമിന് 30 രൂപയും  പവന്  240 രൂപയും  വർധിച്ചു ഗ്രാമിന് 4,710 രൂപയിലും പവന് 37,680 രൂപയിലുമാണ്  വ്യാപാരം നടന്നത്. രണ്ട് ദിവസം കൊണ്ട് പവന് 600 രൂപയുടെ വർധന ഉണ്ടായി. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് ജൂൺ 5 ന് രേഖപ്പെടുത്തിയ ഗ്രാമിന്  4,810 രൂപയും  പവന് 38,480 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജൂലൈ 21 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,600 രൂപയും പവന് 36,800 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ യുഎസ് ഫെഡ് നിരക്കുകൾ വർധിച്ചതിനു ശേഷമാണ്  സ്വർണവിലയിൽ കയറ്റമുണ്ടായത് എന്നത് ശ്രദ്ധേയമാണ്.

English Summary : Gold Price Today in Kerala