സംസ്ഥാനത്ത് രണ്ട് ദിവസം മാറ്റാമില്ലാതെ തുടർന്ന ശേഷം വെള്ളിയാഴ്ച സ്വർണ വില വർധിച്ചു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,775 രൂപയും പവന് 38,200 രൂപയുമാണ് നിരക്ക്.ഗ്രാമിന് 4,735 രൂപയും പവന് 37,880 രൂപയുമാണ് ഇന്നലെ രേഖപ്പെടുത്തിയത്. [9:46 AM, 8/12/2022] Sujila

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് ഇന്നലെ മാറ്റമില്ലാതെ തുടർന്ന ശേഷം വെള്ളിയാഴ്ച സ്വർണ വില വർധിച്ചു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന്  4,775 രൂപയും പവന് 38,200 രൂപയുമാണ് നിരക്ക്. ഗ്രാമിന്  4,735 രൂപയും പവന്  37,880 രൂപയുമാണ് ഇന്നലെ രേഖപ്പെടുത്തിയത്.

ഈ മാസത്തെ ഏറ്റവും  കൂടിയ നിരക്ക് ആഗസ്ത് 9 ന് രേഖപ്പെടുത്തിയ ഗ്രാമിന്  4,795 രൂപയും പവന് 38,360 രൂപയുമാണ്. കുറഞ്ഞ നിരക്ക് ആഗസ്ത് 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,710 രൂപയും പവന് 37,680 രൂപയുമാണ്. അതേസമയംരാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും തിരികെ കയറിയത് സ്വർണത്തിന് മുന്നേറ്റം നിഷേധിച്ചു. 1800 ഡോളറിലെ പിന്തുണ നഷ്ടമായാൽ 1760 ഡോളറിലാണ് സ്വർണത്തിന്റെ അടുത്ത പിന്തുണ മേഖല.

ADVERTISEMENT

English Summary : Gold Price Today in Kerala