സംസ്ഥാനത്തു തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില കുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് 10 രൂപ നിരക്കിലുമാണ് ഇന്ന് വിലയിടിഞ്ഞത്.ഇതോടെ ഗ്രാമിന് 4,790 രൂപയും പവന് 38,320 രൂപയുമാണ് ബുധനാഴ്ചയിലെ നിരക്ക്.ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞു ഗ്രാമിന് 4,800 രൂപയിലും പവന് 38,400 രൂപയിലുമാണ് ഇന്നലെ വ്യാപാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില കുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയും നിരക്കിലാണ് ഇന്ന് വിലയിടിഞ്ഞത്. ഇതോടെ ഗ്രാമിന് 4,790 രൂപയും പവന് 38,320 രൂപയുമാണ് ബുധനാഴ്ചയിലെ നിരക്ക്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞു ഗ്രാമിന് 4,800 രൂപയിലും പവന് 38,400 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു. യുഎസ് പലിശനിരക്ക് വർധന ഉയർന്ന്തന്നെ തുടരുമെന്ന പ്രതീക്ഷയും ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയർന്നതുമാണ്  കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന വിപണിയിൽ ഉൾപ്പെടെ സ്വർണവില വർധിക്കാൻ കാരണമായത്. രണ്ട് ദിവസമായി ഇടിഞ്ഞു നിൽക്കുകയാണെങ്കിലും ഓണ വിപണിയിൽ വില ഉയരുമെന്ന് സംസ്ഥാനത്തെ വ്യാപാരികൾ പ്രതീക്ഷിക്കുന്നു. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡിലെ മുന്നേറ്റം രാജ്യാന്തര സ്വർണ വില 1780 ഡോളറിനും താഴെയെത്തിച്ചത് സ്വർണത്തിന് ക്ഷീണമാണ്. 1740 ഡോളറിലാണ് സ്വർണത്തിന്റെ പ്രധാന പിന്തുണ മേഖല.

English Summary : Gold Price Today in Kerala