സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല ഗ്രാമിന് 4,790 രൂപയിലും പവന് 38,320 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത് [9:44 AM, 8/18/2022] Sujila Press Academy: പവന് 80 രൂപയും ഗ്രാമിന് 10 രൂപയും ബുധനാഴ്ച ഇടിഞ്ഞാണ് ഈ നിരക്കിലേക്കെത്തിയത്. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 4,790 രൂപയിലും പവന് 38,320 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയും ബുധനാഴ്ച ഇടിഞ്ഞാണ് ഈ നിരക്കിലേക്കെത്തിയത്. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞിരുന്നു. അമേരിക്കൻ ഫെഡറൽ റിസർവ് എടുക്കുന്ന പലിശനിരക്ക് സംബന്ധിച്ച തീരുമാനങ്ങൾ ഓഹരി വിപണിക്ക് ക്ഷീണമാണെന്നത് സ്വർണത്തിന് അനുകൂലമായേക്കാം. 1800 ഡോളറിലെ ശക്തമായ കടമ്പ കടന്നാൽ സ്വർണത്തിന് മുന്നേറ്റ സാധ്യതയുണ്ട്.

English Summary : Gold Price Today in Kerala