സംസ്ഥാനത്ത് വ്യാഴാഴ്ച സ്വർണ വില വർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 4,600 രൂപയിലും പവന് 36,800 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ നിന്നുമാണ് ഇന്ന് വില വർധിച്ചത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞു ഗ്രാമിന് 4,580 രൂപയിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് വ്യാഴാഴ്ച സ്വർണ വില വർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 4,600 രൂപയിലും പവന്  36,800 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ നിന്നുമാണ് ഇന്ന് വില വർധിച്ചത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞു ഗ്രാമിന് 4,580 രൂപയിലും പവന് 36,640 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് സെപ്റ്റംബർ 6ന് രേഖപ്പെടുത്തിയ ഗ്രാമിന്  4,690 രൂപയും  പവന് 37,520 രൂപയുമാണ് രാജ്യാന്തര സ്വർണവിപണിയിലെ മാറ്റങ്ങൾ ആണ് പ്രാദേശിക ആഭരണ വിപണികളിലും പ്രധാനമായും പ്രതിഫലിക്കുന്നത്. യുഎസിലെ പണപ്പെരുപ്പ നിരക്കും, യുഎസ് ഫെഡിന്റെ പലിശനിരക്കിൻമേലുള്ള തീരുമാനവും രാജ്യാന്തര  വിപണിയിൽ  സ്വർണ്ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അതേ സമയം ഫെഡ് നിരക്ക് പ്രഖ്യാപനങ്ങൾ കഴിഞ്ഞ ഉടൻ അമേരിക്കൻ ബോണ്ട് യീൽഡ് 3.5%ൽ ക്രമപ്പെടുന്നത് വിപണിക്കൊപ്പം സ്വർണത്തിനും അനുകൂലമാണ്. രാജ്യാന്തര സ്വർണവില തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു. 1650 ഡോളറിലാണ് സ്വർണത്തിന്റെ പിന്തുണ.

ADVERTISEMENT

English Summary : Gold Price Today in Kerala