സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില ഉയർന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ചു ഗ്രാമിന് 4,650 രൂപയും പവന് 37,200 രൂപയുമാണ് ഇന്നത്തെ നിരക്ക്.ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 4,600 രൂപയിലും പവന് 36,800 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില ഉയർന്നു. ഗ്രാമിന് 50 രൂപയും പവന്  400 രൂപയും വർധിച്ച് ഗ്രാമിന് 4,650 രൂപയും പവന് 37,200 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് യഥാക്രമം 4,600 രൂപയിലും 36,800 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വർധിച്ചു.

ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് സെപ്റ്റംബർ 6 ന് രേഖപ്പെടുത്തിയ ഗ്രാമിന്  4,690 രൂപയും പവന് 37,520 രൂപയുമാണ്. രാജ്യാന്തര സ്വർണ വിപണിയിലെ മാറ്റങ്ങൾ ആണ് പ്രാദേശിക ആഭരണ വിപണികളിലും പ്രധാനമായും  പ്രതിഫലിക്കുന്നത്. രാജ്യാന്തര സ്വർണ വില സ്പോട്ട് സ്വർണ്ണം ഔൺസിന് 1,671.60 ഡോളർ നിരക്കിലായിരുന്നു. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.1% ഉയർന്ന് 1,682.80 ഡോളർ ആയി. അമേരിക്കൻ ബോണ്ട് യീൽഡിന്റെ അതിമുന്നേറ്റം സ്വർണത്തെ വീണ്ടും സമ്മർദ്ദത്തിലാക്കിയേക്കാം. ബോണ്ട് യീൽഡ് 3.6%ൽ ക്രമപ്പെട്ടാൽ സ്വർണം തിരിച്ചു വരവ് നടത്തിയേക്കും.

ADVERTISEMENT

English Summary: Gold Price Today in Kerala