സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു.ഇന്ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞ് ഗ്രാമിന് 4,600 രൂപയും പവന് 36,800 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ രണ്ടുദിവസം ഉയർന്നു നിന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ചു ഗ്രാമിന് 4,650 രൂപയും പവന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞ് ഗ്രാമിന് 4,600 രൂപയും പവന്  36,800 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ രണ്ടുദിവസം ഉയർന്നു നിന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഗ്രാമിന് 50 രൂപയും പവന്  400 രൂപയും വർധിച്ചു ഗ്രാമിന്  4,650 രൂപയും പവന് 37,200 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

വ്യാഴാഴ്ചയും ഇന്ന് രേഖപ്പെടുത്തിയ വിലയിലാണ് വ്യാപാരം നടന്നത്. അന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഗ്രാമിന് 4,580 രൂപയിലും പവന് 36,640 രൂപയുമാണ്. സെപ്റ്റംബർ 21 നാണ് ഈ വിലയിൽ വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് സെപ്റ്റംബർ 6 ന് രേഖപ്പെടുത്തിയ ഗ്രാമിന്  4,690 രൂപയും പവന് 37,520 രൂപയുമാണ്

ADVERTISEMENT

English Summary : Gold Price Today