രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം കുത്തനെ വർധിച്ചു സംസ്ഥാനത്തെ സ്വർണ വില . ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വർധിച്ചു ഗ്രാമിന് Rs. 4,640 രൂപയിലും പവന് 37,120 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് 4,580 രൂപയിലും പവന് 36,640 രൂപയിലുമാണ് ബുധനാഴ്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം കുത്തനെ വർധിച്ചു സംസ്ഥാനത്തെ സ്വർണ വില. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വർധിച്ചു ഗ്രാമിന് 4,640 രൂപയിലും പവന് 37,120 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് 4,580 രൂപയിലും പവന് 36,640 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്.

ഈ മാസത്തെ ഏറ്റവും കൂടിയ വില സെപ്റ്റംബർ 6 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,690 രൂപയും പവന് 37,520 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറ്റം നിയന്ത്രിതമായത് ഇന്നലെ സ്വർണത്തിനും മുന്നേറ്റം നൽകി. 4% കടന്ന് 2008ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തിയ അമേരിക്കൻ 10വർഷ ബോണ്ട് യീൽഡ് വീണത് സ്വർണത്തിനും ഓഹരിവിപണിക്കും നേട്ടമായി. രാജ്യാന്തര സ്വർണ വില 1660 ഡോളറിലേക്കെത്തിയിരുന്നു.

ADVERTISEMENT

English Summary : Gold Price Today in Kerala