വീണ്ടും കുതിച്ചുയർന്നു സംസ്ഥാനത്തെ സ്വർണവില. മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് വില ഉയർന്നത്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും ഉയർന്നു ഗ്രാമിന് 4,855 രൂപയും പവന് 38,840 രൂപയുമാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. [10:04, 11/15/2022] Sujila

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീണ്ടും കുതിച്ചുയർന്ന് സംസ്ഥാനത്തെ സ്വർണവില. മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് വില ഉയർന്നത്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും ഉയർന്ന് ഗ്രാമിന് 4,855 രൂപയും പവന് 38,840 രൂപയുമാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

കഴിഞ്ഞ ആഴ്ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില ഉയരുന്ന പ്രവണതയാണ് കാണുന്നത്.  ഒരാഴ്ച കൊണ്ട് സ്വർണവിലയിൽ ഉണ്ടായ വർധന ഗ്രാമിന് 245 രൂപയും പവന് 1,960 രൂപയുമാണ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക് നവംബർ 4 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമാണ്.

ADVERTISEMENT

രാജ്യാന്തര വിപണിയിൽ സ്വർണ വില ബോണ്ട് യീൽഡിനൊപ്പം ഇന്നലെ ക്രമപ്പെട്ടു. എങ്കിലും അമേരിക്കൻ ഡോളറിന്റെ വീഴ്ച തടയാനായുള്ള ശ്രമങ്ങൾ ബോണ്ട് യീൽഡിന് അനുകൂലമായേക്കാമെന്നത് സ്വർണത്തിന് ക്ഷീണമാകാനിടയുണ്ട്.

English Summary : Gold Price Today in Kerala