സംസ്ഥാനത്ത് കുതിച്ചുയർന്നു സ്വർണവില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് ഒറ്റയടിക്ക് ഉയർന്നത്. ഇതോടെ ഗ്രാമിന് 4,875 രൂപയും പവന് 39,000 രൂപയും ഇന്ന് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും ഉയർന്നു ഗ്രാമിന് 4,800

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് കുതിച്ചുയർന്നു സ്വർണവില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് ഒറ്റയടിക്ക് ഉയർന്നത്. ഇതോടെ ഗ്രാമിന് 4,875 രൂപയും പവന് 39,000 രൂപയും ഇന്ന് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും ഉയർന്ന് യഥാക്രമം 4,800 രൂപയിലും പവന് 38,400 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്.

ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർധിച്ചു. അതേ സമയം ചൊവാഴ്ച രാവിലെ 280 രൂപ ഉയർന്നെങ്കിലും മണിക്കൂറുകൾക്ക് ശേഷം രണ്ട് തവണയായി 600 രൂപയുടെ ഇടിവുണ്ടായി.

ADVERTISEMENT

രാജ്യാന്തര വിപണിയിൽ ബോണ്ട് യീൽഡ് വീഴ്ച തുടരുന്നത് സ്വർണത്തിന് അനുകൂലമായേക്കാം. അമേരിക്കൻ 10 വർഷ ബോണ്ട് യീൽഡ് 3.71% ലാണിപ്പോൾ. 1800 ഡോളറിലാണ് സ്വർണത്തിന്റെ പ്രതിരോധം.

English Summary : Gold Price Today in Kerala