സംസ്ഥാനത്ത് ശനിയാഴ്ച സ്വർണവിലയിൽ മാറ്റമില്ല. മൂന്ന് ദിവസമായി ഗ്രാമിന് 4,855 രൂപയിലും പവന് 38,840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4,825 രൂപയിൽ നിന്നും പവന് 38,600 രൂപയിൽ നിന്നും ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു വ്യാഴാഴ്ചയാണ് ഈ നിരക്കിലേക്ക് സ്വർണവില എത്തിയത്.തുടർച്ചയായ നാല്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് ശനിയാഴ്ച  സ്വർണവിലയിൽ മാറ്റമില്ല. മൂന്ന് ദിവസമായി ഗ്രാമിന് 4,855 രൂപയിലും പവന് 38,840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4,825 രൂപയും പവന് 38,600 രൂപയും ആയിരുന്നത് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു വ്യാഴാഴ്ചയാണ് ഈ നിരക്കിലേക്ക് സ്വർണവില എത്തിയത്. തുടർച്ചയായ നാല് ദിവസങ്ങളിൽ സ്വർണവില ഇടിഞ്ഞിരുന്നു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി 480 രൂപയുടെ ഇടിവുണ്ടായിരുന്നു. എന്നാൽ വ്യാഴാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചത് വ്യാപാരമേഖലയിൽ ചെറിയ ആശ്വാസം നൽകി.

അതിനു  ശേഷം സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ ആണ് സംസ്ഥാനത്തെ വിപണിയിലും പ്രതിഫലിക്കുന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് നവംബർ 17,18 തീയതികളിൽ രേഖപ്പെടുത്തിയ ഗ്രാമിന് 4,875 രൂപയും പവന് 39,000 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് നവംബർ 4 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമാണ്.

ADVERTISEMENT

English Summary : Gold Price Today in Kerala