സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണവിലയിൽ മാറ്റമില്ല. വ്യാഴാഴ്ച മുതൽ ഗ്രാമിന് 4,855 രൂപയിലും പവന് 38,840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. [09:43, 11/28/2022] Sujila Press Academy: ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വ്യാഴാഴ്ച വർധിച്ചാണ് ഈ നിരക്കിൽ സ്വർണം എത്തിയത്. [09:45, 11/28/2022] Sujila Press

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണവിലയിൽ മാറ്റമില്ല. വ്യാഴാഴ്ച  മുതൽ ഗ്രാമിന് 4,855 രൂപയിലും പവന് 38,840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വ്യാഴാഴ്ച വർധിച്ചാണ് ഈ നിരക്കിൽ സ്വർണം എത്തിയത്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് നവംബർ 17,18 തീയതികളിൽ രേഖപ്പെടുത്തിയ ഗ്രാമിന് 4,875 രൂപയും പവന് 39,000 രൂപയുമാണ്. കുറഞ്ഞ നിരക്ക് നവംബർ 4 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ ബോണ്ട് യീൽഡ് വീണത് കഴിഞ്ഞ ആഴ്ചയിൽ  സ്വർണത്തിന് അനുകൂലമായി. 1750 ഡോളറിന് മുകളിൽ നിൽക്കുന്ന രാജ്യാന്തര സ്വർണവിലയെ ബോണ്ട് യീൽഡിന്റെ ചലനങ്ങൾ ഈയാഴ്ചയിലും സ്വാധീനിക്കും.

English Summary : Gold Price Today in Kerala