സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 5,275 രൂപയിലും പവന് 42,200 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു ഇന്നലെയാണ് സ്വർണം ഈ നിരക്കിൽ എത്തിയത്. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ചു.ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 5,275 രൂപയിലും പവന് 42,200 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു ഇന്നലെയാണ് സ്വർണം ഈ നിരക്കിൽ എത്തിയത്.

രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ഫെബ്രുവരി 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,360 രൂപയും പവന് 42,880 രൂപയുമാണ്. ഏറ്റവും കുറഞ്ഞ നിരക്ക് ഫെബ്രുവരി 4,5 തീയതികളിൽ രേഖപ്പെടുത്തിയ ഗ്രാമിന് 5,265 രൂപയും പവന് 41,920 രൂപയുമാണ്

ADVERTISEMENT

രാജ്യാന്തര വിപണിയിൽ ഫെഡ് ചെയർമാന്റെ ശക്തമായ താക്കീത് പ്രതീക്ഷിച്ച് മുന്നേറിയ അമേരിക്കൻ ബോണ്ട് യീൽഡ് നിയന്ത്രിതമായേക്കാവുന്നത് സ്വർണത്തിനും ഇന്ന് പ്രതീക്ഷയാണ്. എങ്കിലും അമേരിക്കൻ പണപ്പെരുപ്പം വരാനിരിക്കുന്നത് സ്വർണത്തിനും സമ്മർദ്ദം നൽകിയേക്കാം. 1888 ഡോളറിലാണ് സ്വർണം വ്യാപാരം തുടരുന്നത്.

English Summary : Gold Price Today