രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്വർണവില വർധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 5,290 രൂപയും പവന് 42,320 രൂപയുമാണ് വ്യാഴാഴ്ച രേഖപെടുത്തിയിരിക്കുന്നത്. ഗ്രാമിന് 5,275 രൂപയിലും പവന് 42,200 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്. മൂന്ന് ദിവസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്വർണവില വർധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന്  5,290 രൂപയും പവന് 42,320 രൂപയുമാണ് വ്യാഴാഴ്ച രേഖപെടുത്തിയിരിക്കുന്നത്.

ADVERTISEMENT

ഗ്രാമിന് 5,275 രൂപയിലും പവന് 42,200 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്. മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് വർധിച്ചത് 50 രൂപയും പവന് 400 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ഫെബ്രുവരി 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,360 രൂപയും പവന് 42,880 രൂപയുമാണ്. ഏറ്റവും കുറഞ്ഞ നിരക്ക് ഫെബ്രുവരി 4,5 തീയതികളിൽ രേഖപ്പെടുത്തിയ ഗ്രാമിന് 5,265 രൂപയും പവന് 41,920 രൂപയുമാണ്.

ADVERTISEMENT

രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും മുന്നേറിയത് സ്വർണത്തിന് മുന്നേറ്റം നിഷേധിച്ചു. സ്വർണം ബോണ്ട് യീൽഡ് ക്രമപ്പെട്ടാൽ മുന്നേറ്റം നടത്തിയേക്കാം. അമേരിക്കൻ പണപ്പെരുപ്പ കണക്കുകൾ സ്വർണത്തിനും പ്രധാനമാണ്.

ADVERTISEMENT

English Summary: Gold Price Today