സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 5,175 രൂപയിലും പവന് 41,400 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്.ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചു ഇന്നലെയാണ് ഈ നിരക്കിൽ സ്വർണവില എത്തിയത്. [09:39, 3/3/2023] Sujila Press Academy: ഗ്രാമിന് 15 രൂപ വർധിച്ചു 5,160 രൂപയിലും പവന് 120 രൂപ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 5,175 രൂപയിലും പവന് 41,400 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് ഇന്നലെയാണ് ഈ നിരക്കിൽ സ്വർണവില എത്തിയത്.

ഗ്രാമിന് 15 രൂപ വർധിച്ച് 5,160 രൂപയിലും പവന് 120 രൂപ വർധിച്ച് 41,280 രൂപ നിരക്കിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് വർധിച്ചത് 30 രൂപയും പവന് 240 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ ഇന്നലെ റെക്കോർഡ് മുന്നേറ്റത്തിന് ശേഷം അമേരിക്കൻ ബോണ്ട് യീൽഡ് ക്രമപ്പെട്ടത് സ്വർണത്തിന് അനുകൂലമായി. 1840 ഡോളറിന് മുകളിൽ നിൽക്കുന്ന രാജ്യാന്തര സ്വർണ വില ബോണ്ട് യീൽഡ് ഇനിയും ക്രമപ്പെട്ടാൽ മുന്നേറ്റം നേടിയേക്കാം.

ADVERTISEMENT

English Summary : Gold Price Today in Kerala