സംസ്ഥാനത്ത് റെക്കോർഡ് ഇട്ട് സ്വർണവില. എക്കാലത്തെയും ഏറ്റവും ഉയർന്ന നിരക്കിലാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,380 രൂപയും പവന് 43,040 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വർധിച്ചത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് വീണ്ടും പുതിയ റെക്കോർഡിട്ട് സ്വർണവില. എക്കാലത്തെയും ഏറ്റവും ഉയർന്ന നിരക്കിലാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,380 രൂപയും പവന് 43,040 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വർധിച്ചത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ചു ഗ്രാമിന് 5,355 രൂപയിലും പവന് 42,840 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്

ഗ്രാമിന് 75 രൂപയും പവന് 600 രൂപയും രണ്ട് ദിവസം കൊണ്ട് വർധിച്ചു. അതേ സമയം സംസ്ഥാന ചരിത്രത്തിൽ ആദ്യമാണ് സ്വർണവില 43,000ത്തിന് മുകളിൽ  എത്തുന്നത്. കഴിഞ്ഞ വർഷം ഡിസംബർ അവസാനം മുതൽ തന്നെ സ്വർണം 40,000 ത്തിന് മുകളിലാണ് വ്യാപാരം നടന്നത്. ഈ വർഷം മാർച്ച്‌ 14 മുതൽ  42,000 ത്തിന് മുകളിൽ ആണ് വില രേഖപ്പെടുത്തിയിരിക്കുന്നത്.

ADVERTISEMENT

മാർച്ച്‌ ഇന്ന് വരെ ഏകദേശ കണക്കെടുത്താൽ പവന് 1,760 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. സ്വർണം വാങ്ങുന്നവരെ സംബന്ധിച്ച് അനുകൂല സമയം അല്ലെങ്കിലും വിൽക്കുന്നവർക്ക് നല്ല സമയമാണെന്ന് വ്യാപാരികൾ പ്രതികരിച്ചു. രാജ്യാന്തര വിപണിയിൽ ഉണ്ടാകുന്ന അപ്രതീക്ഷിത മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയിൽ ഇന്നലെയും 1930 ഡോളർ പിന്നിട്ട് മുന്നേറിയ സ്വർണത്തിന് ബോണ്ട് യീൽഡിന്റെ പെട്ടെന്നുള്ള മുന്നേറ്റം തിരുത്തൽ നൽകി. 1923 ഡോളറിലാണ് സ്വർണം ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.

English Summary : Gold Price Today in Kerala