രാജ്യത്തെ ഹാൻഡ്‌സെറ്റ് വിൽപ്പന 2019 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതായി ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.വളരുന്ന മധ്യവർഗം കൂടിയ ഫോണുകളിലേക്ക് ചേക്കേറുന്നുണ്ടെങ്കിലും, പൊതുവെ സ്മാർട്ട് ഫോൺ വിപണിയിൽ കനത്ത ഇടിവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ മാസം ഇന്ത്യയിൽ ആദ്യത്തെ രണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ ഹാൻഡ്‌സെറ്റ് വിൽപ്പന 2019 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. വളരുന്ന മധ്യവർഗം കൂടിയ ഫോണുകളിലേക്ക് ചേക്കേറുന്നുണ്ടെങ്കിലും, പൊതുവെ സ്മാർട്ട് ഫോൺ വിപണിയിൽ കനത്ത ഇടിവാണ് രേഖപ്പെടുത്തുന്നത്. 

കഴിഞ്ഞ മാസം ഇന്ത്യയിൽ ആദ്യത്തെ രണ്ട് സ്റ്റോറുകൾ തുറന്ന ആപ്പിൾ അതിന്റെ വിപണി വിഹിതം വർധിപ്പിച്ചപ്പോൾ വിലകുറഞ്ഞ  ഫോണുകൾക്ക് വിപണി വിഹിതം കുറയുകയാണ്. ആഗോള മാന്ദ്യം പതുക്കെ ഇന്ത്യയെയും ബാധിക്കുന്നതായാണ് ഈ ഇടിവ് സൂചിപ്പിക്കുന്നത് എന്ന് വിദഗ്ധർ പറയുന്നു. താഴ്ന്ന വരുമാനമുള്ള ഉപഭോക്താക്കളുടെ വിട്ടുനിൽക്കൽ വിപണിയെ നെഗറ്റീവായി ബാധിക്കുന്നുണ്ട്. ഇന്ത്യയെ സാമ്പത്തിക മാന്ദ്യം തൊടില്ലെന്ന പ്രസ്താവന കഴിഞ്ഞ ദിവസവും ധനമന്ത്രി ആവർത്തിച്ചെങ്കിലും കുറയുന്ന വിറ്റുവരവ് കണക്കുകൾ ഇന്ത്യൻ  സമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തെ കുറിച്ചു സംശയങ്ങൾ ഉയർത്തുന്നു.

ADVERTISEMENT

English Summary : Indian Economy Growth is Slowing