സംസ്ഥാനത്ത് വീണ്ടും 45,000 ത്തിലേക്ക് തിരികെയെത്തി സ്വർണവില. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 5,625 രൂപയിലും പവന് 45,000 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. [09:49, 5/24/2023] Sujila Press Academy: ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു ഗ്രാമിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 സംസ്ഥാനത്ത് വീണ്ടും 45,000 ത്തിലേക്ക് തിരികെയെത്തി സ്വർണവില. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 5,625 രൂപയിലും പവന് 45,000 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞ് യഥാക്രമം 5,600 രൂപയിലും 44,800 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്.

മെയ്‌  5 ന് രേഖപ്പെടുത്തിയ പവന് 45,760 രൂപയാണ് ഇത് വരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് മെയ്‌ 1, 2 തീയതികളിൽ രേഖപ്പെടുത്തിയ 44,560 രൂപയാണ്.

ADVERTISEMENT

അതേ സമയം രാജ്യാന്തര വിപണിയിൽ  സ്പോട്ട് ഗോൾഡ് ഔൺസിന് 1975.99 എന്ന നിരക്കിൽ തുടരുന്നു. യു എസ് സ്വർണ ഫ്യുച്ചറുകൾ 0.1% ഉയർന്ന് 1,977.10 ഡോളറിലുമാണ്.

English Summary : Gold Price Today in Kerala