സംസ്ഥാനത്ത് വീണ്ടും ചാഞ്ചാട്ടം തുടർന്ന് സ്വർണവില. ഇന്നലെ വർധിച്ച സ്വർണവില ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 5,550 രൂപയിലും പവന് 44,400 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചു ഗ്രാമിന് 5,560 രൂപയിലും പവന് 44,480 രൂപയിലുമാണ് ഇന്നലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് വീണ്ടും ചാഞ്ചാട്ടം തുടർന്ന് സ്വർണവില. ഇന്നലെ വർധിച്ച സ്വർണവില ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 5,550 രൂപയിലും പവന്  44,400 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചു ഗ്രാമിന് 5,560 രൂപയിലും പവന് 44,480 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നും പവന് 400 രൂപ കുറഞ്ഞാണ് ഇന്നത്തെ വ്യാപാരം .ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ജൂൺ 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,600 രൂപയും പവന് 44,800 രൂപയുമാണ്.

ADVERTISEMENT

മെയ്‌ മാസത്തിൽ സ്വർണവില റെക്കോർഡുകൾ ഭേദിച്ചപ്പോൾ ജൂൺ മാസത്തിൽ  രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ വ്യാപാരം നടക്കുകയും ചെയ്തു. ജൂൺ 8 ന് രേഖപ്പെടുത്തിയ ഗ്രാമിന്  5,520 രൂപയും പവന് 44,400 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഇത് രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്.

English Summary : Gold Price Today in Kerala