സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 5,655 രൂപയിലും പവന് 45,240 രൂപയിലുമാണ് രണ്ട് ദിവസമായി വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം ഇന്നലെയാണ് 45,000 രൂപയ്ക്ക് മുകളിൽ സ്വർണവില എത്തിയത്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്നലെ വർധിച്ചത്. നവംബർ 3 ന് രേഖപ്പെടുത്തിയ ഗ്രാമിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 5,655 രൂപയിലും പവന് 45,240 രൂപയിലുമാണ് രണ്ട് ദിവസമായി വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം ഇന്നലെയാണ് 45,000 രൂപയ്ക്ക് മുകളിൽ സ്വർണവില എത്തിയത്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്നലെ വർധിച്ചത്.

നവംബർ 3 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,660 രൂപയും പവന്  45,240 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.  നവംബർ 13 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,545 രൂപയും പവന് 44360 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

English Summary:

Gold Price Unchanged Today in Kerala