സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,685 രൂപയിലും പവന് 45,480 രൂപയിലുമാണ് ബുധനാഴ്ചയും വ്യാപാരം നടക്കുന്നത് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു ഇന്നലെയാണ് സ്വർണം ഈ നിരക്കിലെത്തിയത്. യുഎസ് ഡോളർ ദുർബലമായതോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,685 രൂപയിലും പവന് 45,480 രൂപയിലുമാണ് ബുധനാഴ്ചയും വ്യാപാരം നടക്കുന്നത്.  ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചd ഇന്നലെയാണ് സ്വർണം ഈ നിരക്കിലെത്തിയത്.

യുഎസ് ഡോളർ ദുർബലമായതോടെ രാജ്യാന്തര വിപണിയിൽ  സ്വർണ വില ഉയർന്നതാണ് സംസ്ഥാന വിപണിയിൽ ഇന്നലെ വില ഉയർന്നതിന് കാരണമായത്. അതേ സമയം ഇന്ന് യുഎസ് ഫെഡറൽ റിസർവിന്റെ പ്രഖ്യാപനം സ്വർണ്ണത്തിന്റെ വില വർധനവിനെ തൽക്കാലം പിടിച്ചു നിർത്തി.

English Summary:

Gold Price in This Months High