സംസ്ഥാനത്ത് രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സ്വർണവില വർധിച്ചു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച് ഗ്രാമിന് 5,775 രൂപയിലും പവന് 46,200 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്.നാല് ദിവസത്തെ ഇടവേളക്ക് ശേഷമാണ് സ്വർണവില 46,000 രൂപ കടക്കുന്നത്.ഗ്രാമിന് 5,740 രൂപയിലും പവന് 45,920 രൂപയിലുമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സ്വർണവില വർധിച്ചു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ച് ഗ്രാമിന്  5,775 രൂപയിലും പവന്  46,200 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. നാല് ദിവസത്തെ ഇടവേളക്ക് ശേഷമാണ് സ്വർണവില വീണ്ടും 46,000 രൂപ കടക്കുന്നത്. ഗ്രാമിന് 5,740 രൂപയിലും പവന് 45,920 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.

ഡിസംബർ 13ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,665 രൂപയും പവന്  45320 രൂപയുമാണ്  ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില വില.  അതേ സമയം  ഡിസംബർ 4 ലെ  ഗ്രാമിന് 5,885 രൂപയും പവന് 47080 രൂപയുമാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്. രാജ്യാന്തര വിപണിയിൽ യുഎസ് ഫെഡ് പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രഖ്യാപനമാണ് നിലവിലെ വർധനക്ക് കാരണം.

English Summary:

Gold Price Increasing Again