സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.ഗ്രാമിന് 5,775 രൂപയിലും പവന് 46,200 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ചു ഇന്നലെയാണ് സ്വർണം ഈ നിരക്കിലെത്തിയത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ ഡിസംബർ 4 ലെ പവന് 47080 രൂപയിൽ നിന്നും 880 രൂപയുടെ കുറവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.ഗ്രാമിന് 5,775 രൂപയിലും പവന് 46,200 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ചു ഇന്നലെയാണ് സ്വർണം ഈ നിരക്കിലെത്തിയത്.

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ ഡിസംബർ 4 ലെ പവന് 47080 രൂപയിൽ നിന്നും 880 രൂപയുടെ കുറവ് മാത്രമാണ് നിലവിലെ വിലയിൽ ഉള്ളത്. ഡിസംബർ 13ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,665 രൂപയും പവന്  45320 രൂപയുമാണ്  ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില വില.

English Summary:

Gold Price Unchanged today