പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം പ്രയോജനം ലഭിക്കുന്ന കർഷകർക്കു 16-ാം ഗഡു ലഭിക്കാൻ പോസ്റ്റ് ഓഫിസ് വഴി ആധാർ സീഡ് ചെയ്ത ബാങ്ക് അക്കൗണ്ട് തുറക്കാം. ഇതിനായി സമീപത്തെ പോസ്റ്റ് ഓഫിസുകളെയോ പോസ്റ്റ‌്‌മാൻ / വുമൺ എന്നിവരെയോ സമീപിച്ച് ആധാർ നമ്പറും മൊബൈൽ നമ്പറും ഉപയോഗിച്ച് ഇന്ത്യ പോസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന കർഷകർക്കു 16–ാം ഗഡു ലഭിക്കാൻ പോസ്റ്റ് ഓഫിസ് വഴി ആധാർ സീഡ് ചെയ്ത ബാങ്ക് അക്കൗണ്ട് തുറക്കാം. ഇതിനായി സമീപത്തെ പോസ്റ്റ് ഓഫിസുകളെയോ പോസ്റ്റ‌്‌മാൻ / വുമൺ എന്നിവരെയോ സമീപിച്ച് ആധാർ നമ്പറും മൊബൈൽ നമ്പറും ഉപയോഗിച്ച് ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അക്കൗണ്ട് തുറക്കാമെന്ന്  കോട്ടയം പോസ്റ്റ‌ൽ ഡിവിഷൻ സീനിയർ സൂപ്രണ്ട്  രാഹുൽ ആർ അറിയിച്ചു. 

ജില്ലയിൽ 14,363 ഗുണഭോക്താക്കൾക്ക് ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് ഇല്ലെന്നും എല്ലാവരും ജനുവരി 15 നകം (ഇന്ന്) തപാൽ വകുപ്പിനു കീഴിൽ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അക്കൗണ്ട് തുറക്കണമെന്നു കൃഷി, കർഷക ക്ഷേമ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

English Summary:

Kisan Samman Nidhi Through Post Office