സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിക്കും. ഇതിൽ 1ലക്ഷം രൂപ വരെ പരിരക്ഷ ഇൻഷുറൻസ് കമ്പനികളും 5 ലക്ഷം രൂപ വരെ സർക്കാരും വഹിക്കും. നിലവിലുള്ള ആർഎസ്ബിവൈ, കാരുണ്യ പദ്ധതികൾ സംയോജിപ്പിച്ചാകും പുതിയ പദ്ധതി. 42 ലക്ഷം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കാന്‍സര്‍, ജീവിത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിക്കും. ഇതിൽ 1ലക്ഷം രൂപ വരെ പരിരക്ഷ ഇൻഷുറൻസ് കമ്പനികളും 5 ലക്ഷം രൂപ വരെ സർക്കാരും വഹിക്കും. നിലവിലുള്ള ആർഎസ്ബിവൈ, കാരുണ്യ പദ്ധതികൾ സംയോജിപ്പിച്ചാകും പുതിയ പദ്ധതി. 42 ലക്ഷം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കാന്‍സര്‍, ജീവിത ശൈലീ രോഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് അഞ്ചു ലക്ഷം രൂപ വരെ ലഭ്യമാക്കാനും പദ്ധതിയുണ്ട്.

സര്‍ക്കാരിന്റെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ പ്രയോജനപ്പെടുത്തിയാവും സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഈ പദ്ധതിക്കു തുടക്കം കുറിക്കുക. താല്‍പ്പര്യമുള്ള സ്വകാര്യ ആശുപത്രികളേയും പങ്കാളികളാക്കും. സര്‍കാര്‍ സഹായം ലഭ്യമാകുന്നവര്‍ക്കും സ്വന്തമായി പ്രീമിയം അടക്കുന്നവര്‍ക്കും പദ്ധതിയില്‍ ചേരാനാവും. പദ്ധതിയുടെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ.