നിങ്ങൾ വീടും വാഹനവും ഇൻഷുർ ചെയ്യുമ്പോൾ ചില കാര്യങ്ങൾ അത്യാവശ്യമായും ശ്രദ്ധിക്കണം. സുരക്ഷയ്ക്കൊപ്പം ഭാവിയിൽ ഒരു ക്ലെയിം ഉണ്ടായാൽ കവറേജ് ലഭിക്കുവാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും ഇതുസഹായിക്കും. വീട് ∙ വീടിന്റെ റീ ഇൻസ്റ്റേറ്റ്‌മെന്റ് വാല്യൂവിന് ഇൻഷുർ ചെയ്യണം. അതുപോലൊരു വീട് പുതുതായി നിർമ്മിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങൾ വീടും വാഹനവും ഇൻഷുർ ചെയ്യുമ്പോൾ ചില കാര്യങ്ങൾ അത്യാവശ്യമായും ശ്രദ്ധിക്കണം. സുരക്ഷയ്ക്കൊപ്പം ഭാവിയിൽ ഒരു ക്ലെയിം ഉണ്ടായാൽ കവറേജ് ലഭിക്കുവാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും ഇതുസഹായിക്കും.

വീട്

ADVERTISEMENT

∙ വീടിന്റെ റീ ഇൻസ്റ്റേറ്റ്‌മെന്റ് വാല്യൂവിന് ഇൻഷുർ ചെയ്യണം. അതുപോലൊരു വീട് പുതുതായി നിർമ്മിക്കാൻ ഇന്നു വരുന്ന ചെലവ് കണക്കാക്കി ആ തുകയ്ക്കുള്ള കവറേജ് വേണം എടുക്കാൻ.

∙ ചുറ്റുമതിൽ, ഗേറ്റ്, കിണർ, മേൽക്കൂര എന്നിവ പ്രൊപ്പോസൽ ഫോമിൽ പ്രത്യേകം എഴുതണം. അതും ഓരോന്നിന്റേയും വിലയടക്കം.

∙ വീടിന്റെ ഡോർ നമ്പർ, അഡ്രസ് എന്നിവ നിർബന്ധമായും നൽകണം. വായ്പ എടുത്തിട്ടുണ്ടെങ്കിൽ അക്കാര്യവും കാണിക്കണം.

വാഹനം

ADVERTISEMENT

∙ പുതിയ വാഹനം വാങ്ങുമ്പോൾ വിലയുടെ 95 ശതമാനം തുകയ്ക്കാണ് ഇൻഷുർ ചെയ്യുക. തൊട്ടടുത്തവർഷം പോളിസി പുതുക്കുമ്പോൾ 80% തുകയ്ക്കും.

∙ തുടർന്ന് ഓരോ വർഷവും 10% വിലക്കുറവിൽ ഇൻഷുർ ചെയ്‌താൽ മതി. ഇതിനെ ‘ഇൻഷ്വേർഡ് ഡിക്ലയേർഡ് വാല്യൂ’ എന്നാണ് പറയുന്നത്.

∙ വാഹനത്തിന്റെ റജിസ്‌ട്രേഷൻ നമ്പർ, എൻജിൻ നമ്പർ, ചേസിസ് നമ്പർ എന്നിവ കൃത്യമായാണോ നൽകിയതെന്ന് ഉറപ്പാക്കണം. മേൽവിലാസവും കൃത്യമായിരിക്കണം.

∙ വാഹനത്തിന്റെ ഉപയോഗം, വാഹനത്തിന്റെ കപ്പാസിറ്റി എന്നിവ ശരിയായി നൽകിയിരിക്കണം.

ADVERTISEMENT

∙ വാഹനം വിറ്റാൽ റജിട്രേഷൻ പുതിയ ആളിന്റെ പേരിൽ മാറ്റിയ ദിവസം മുതൽ 15 ദിവസത്തിനകം പോളിസിയും മാറ്റിയെന്ന് ഉറപ്പ് വരുത്തണം.

∙ അർഹമായ നോക്ലെയിം ബോണസും കിട്ടിയെന്ന് ഉറപ്പുവരുത്തണം.

∙ വിപണിയിൽ വിവിധ കമ്പനികൾ നൽകുന്ന ഡിസ്കൗണ്ടുകൾ താരതമ്യം ചെയ്തു മികച്ച പോളിസി കണ്ടെത്തി വാങ്ങുന്നതാണ് ഉചിതം.