ജോലിയില്‍ നിന്നു വിരമിച്ചതിനു ശേഷമുള്ള സാമ്പത്തിക ജീവിതം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി ബജാജ് അലയന്‍സ് ലൈഫ് ലോങ് ലൈഫ് ഗോള്‍ എന്ന പുതു തലമുറ യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പദ്ധതി അവതരിപ്പിച്ചു. നികുതി വിമുക്തമായ റിട്ടയര്‍മെന്റ് കാല വരുമാനം, 99 വയസു വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലിയില്‍ നിന്നു വിരമിച്ചതിനു ശേഷമുള്ള സാമ്പത്തിക ജീവിതം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി ബജാജ് അലയന്‍സ് ലൈഫ് ലോങ് ലൈഫ് ഗോള്‍ എന്ന പുതു തലമുറ യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പദ്ധതി അവതരിപ്പിച്ചു. നികുതി മുക്തമായ റിട്ടയര്‍മെന്റ്കാല വരുമാനം, 99 വയസു വരെ പരിരക്ഷ, അടിയന്തര സാഹചര്യങ്ങളില്‍ ഭാഗിക പിന്‍വലിക്കല്‍ നടത്താനുള്ള സൗകര്യം എന്നിവയെല്ലാം പദ്ധതിയിലുണ്ട്. 

പ്രീമിയം ഇളവു ചെയ്യുന്നതും അല്ലാത്തതുമായ രണ്ട് പദ്ധതികളാണ് ഉള്ളത്. ഓരോ വ്യക്തിയുടേയും നഷ്ട സാധ്യതകള്‍ നേരിടാനുള്ള കഴിവനുസരിച്ച് നിക്ഷേപം നടത്താനുള്ള നാലു രീതികളും ഇതോടൊപ്പമുണ്ട്. വിപണി അധിഷ്ഠിത നിക്ഷേപങ്ങളായതിനാല്‍ പണപ്പെരുപ്പത്തെ മറികടക്കാനാവുമെന്ന് കമ്പനി അവകാശപ്പെടുന്നു. വരുമാനം നികുതി രഹിതമാണ്.55 വയസd പോളിസി പത്തു വര്‍ഷം പൂര്‍ത്തിയാക്കുന്നതു മുതൽ ജീവിതകാലം മുഴുവന്‍ നിശ്ചിത വരുമാനം ലഭിക്കുന്ന രീതി ‍ സ്വീകരിക്കാം.