ഐസിഐസിഐ ബാങ്ക് ''എഫ്ഡി ഹെല്‍ത്ത്'' അവതരിപ്പിച്ചു. എഫ്ഡി വഴിയുള്ള നിക്ഷേപ വളര്‍ച്ചയുടെ നേട്ടം നല്‍കുന്നു; അതോടൊപ്പം ഗുരുതരമായ രോഗത്തില്‍ നിന്നുളള പരിരക്ഷ ലഭ്യമാക്കുകയും ചെയ്യുന്ന സ്ഥിര നിക്ഷേപമാണിത്. ഉപഭോക്താവിന് ആദ്യ വര്‍ഷം സൗജന്യമായി ഇന്‍ഷുറന്‍സ് ലഭിക്കുകയും പിന്നീട് പുതുക്കുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐസിഐസിഐ ബാങ്ക്  ''എഫ്ഡി ഹെല്‍ത്ത്'' അവതരിപ്പിച്ചു. എഫ്ഡി വഴിയുള്ള നിക്ഷേപ വളര്‍ച്ചയുടെ നേട്ടം; അതോടൊപ്പം ഗുരുതരമായ രോഗത്തില്‍ നിന്നുളള പരിരക്ഷ ലഭ്യമാക്കുകയും ചെയ്യുന്ന സ്ഥിര നിക്ഷേപമാണിത്. ഉപഭോക്താവിന് ആദ്യ വര്‍ഷം സൗജന്യമായി ഇന്‍ഷുറന്‍സ് ലഭിക്കുകയും പിന്നീട് പുതുക്കുകയും ചെയ്യാവുന്നതാണ് സ്‌കീം. കുറഞ്ഞത് രണ്ടു വര്‍ഷത്തേക്ക് 2-3 ലക്ഷം രൂപ എഫ്ഡി ഇടുന്ന ഉപഭോക്താവിന് ഒരു ലക്ഷം രൂപയുടെ ഗുരുതര രോഗ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മികച്ച പലിശയോടൊപ്പം 18-50 വയസിനിടയില്‍ പ്രായമുള്ള ഉപഭോക്താവിന് 33 ഗുരുതര രോഗങ്ങള്‍ക്ക് ആദ്യ വര്‍ഷം സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. കാന്‍സര്‍, ശ്വാസകോശ രോഗം, കിഡ്‌നി തകരാര്‍, ബ്രെയിന്‍ ട്യൂമര്‍, അല്‍ഷെയിമെഴ്‌സ്, പാര്‍ക്കിന്‍സണ്‍ തുടങ്ങിയ രോഗങ്ങളെല്ലാം ഈ ഗുരുതര രോഗ പരിരക്ഷയില്‍പ്പെടും.