മൂന്നു വർഷം കഴിഞ്ഞ ലൈഫ് ഇൻഷുറൻസ് പോളിസിയി ക്ലെയിം ഉണ്ടായാൽ ഒരു കാരണവും പറഞ്ഞ് അത് നിഷേധിക്കാൻ ഇൻഷുറൻസ് കമ്പനിക്കാകില്ല. പ്രീമിയം കൃത്യമായി അടച്ചിട്ടുണ്ടെങ്കിൽ ക്ലെയിം തുക നൽകിയേ തീരു. ലൈഫ് ഇൻഷുറൻസ് എന്നത് കമ്പനിയും പോളിസിയുടമയും തമ്മിലുള്ള ഒരു കരാറാണ്. അതുകൊണ്ട് തന്നെ പോളിസി എടുക്കുന്ന സമയത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നു വർഷം കഴിഞ്ഞ ലൈഫ് ഇൻഷുറൻസ്  പോളിസിയിൽ ക്ലെയിം ഉണ്ടായാൽ ഒരു കാരണവും പറഞ്ഞ് അത് നിഷേധിക്കാൻ ഇൻഷുറൻസ്  കമ്പനിക്കാകില്ല.  പ്രീമിയം കൃത്യമായി അടച്ചിട്ടുണ്ടെങ്കിൽ  ക്ലെയിം തുക  നൽകിയേ തീരു.  

ലൈഫ് ഇൻഷുറൻസ് എന്നത് കമ്പനിയും പോളിസിയുടമയും തമ്മിലുള്ള ഒരു കരാറാണ്. അതുകൊണ്ട് തന്നെ പോളിസി എടുക്കുന്ന സമയത്ത് നൽകിയ  വിവരങ്ങളോ രേഖകളോ തെറ്റാണ് എന്നുണ്ടെങ്കിൽ ഇൻഷുറൻസ് കമ്പനിക്ക്  അതിന്റെ പേരിൽ ക്ലെയിം  നിഷേധിക്കാം. 

ADVERTISEMENT

എന്നാൽ മൂന്നു വർഷം കഴിഞ്ഞ പോളിസിയിൽ ഇതു സാധ്യമല്ല. ഇൻഷുറൻസ് ആക്ട്1938, സെക്ഷൻ 45 പ്രകാരം മൂന്നു വർഷത്തിനുള്ളിൽ കമ്പനി അത്തരം എല്ലാ നടപടികളും പൂർത്തിയാക്കിയിരിക്കണം. അതിനു ശേഷം വിവരങ്ങൾ സംബന്ധിച്ച് ഒരു സംശയവും ഉന്നയിക്കാനോ ക്ലെയിം നിഷേധിക്കാനോ  ഇൻഷുറൻസ് കമ്പനിക്ക് അധികാരമില്ല.  

ടേം പ്ലാനിൽ വലിയ തുകയാണ് ക്ലെയിം വരുക. അതുകൊണ്ട് തന്നെ മരണശേഷം, എന്തെങ്കിലും കാരണം പറഞ്ഞ്  തന്റെ നോമിനിക്ക് കമ്പനി ക്ലെയിം നിഷേധിക്കുമോ എന്ന സംശയം പലർക്കുമുണ്ടാകും. എന്നാൽ മൂന്നു വർഷം കഴിഞ്ഞാൽ ഇത്തരം ആശങ്കകൾ വേണ്ട.