ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികളുടെ പ്രീമിയം സമാഹരണം ഉയര്‍ന്നു ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികളുടെ പ്രീമിയം സമാഹരണത്തില്‍ വര്‍ധന. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ പ്രീമിയം സമാഹരണത്തില്‍ 16 ശതമാനം വളര്‍ച്ച നേടി. ഇക്കാലയളവില്‍ നോണ്‍ ലൈഫ് ഇന്‍ഷൂറന്‍സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികളുടെ പ്രീമിയം സമാഹരണത്തില്‍ വര്‍ധന. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ പ്രീമിയം സമാഹരണത്തില്‍16 ശതമാനം വളര്‍ച്ച നേടി. ഇക്കാലയളവില്‍ നോണ്‍ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ 1.11 ലക്ഷം കോടിയുടെ പ്രീമിയമാണ് സമാഹരിച്ചത്. ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനികളാണ് പ്രീമിയം സമാഹരണത്തില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച നേടിയത്. ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനികളുടെ പ്രീമിയം സമാഹരണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 34.3 ശതമാനം ഉയര്‍ന്ന് 7,19.17 കോടി രൂപയായി.

ADVERTISEMENT

ഏപ്രില്‍-ഒക്ടോബര്‍ കാലയളവിലെ  പ്രീമിയം സമാഹരണത്തില്‍  ന്യൂ ഇന്ത്യ അഷൂറന്‍സാണ് മുന്നില്‍. ഇക്കാലയളവില്‍ 16,054.34 കോടി രൂപയുടെ പ്രീമിയം കമ്പനി സമാഹരിച്ചു. പ്രീമിയം അടിസ്ഥാനമാക്കി കമ്പനിയുടെ വിപണി വിഹിതം 14.4 ശതമാനമാണ്. സ്വകാര്യ മേഖലയില്‍ ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷൂറന്‍സ് ആണ് മുന്‍ നിരയില്‍, കമ്പനിയുടെ പ്രീമിയം സമാഹരണം 8.8 ശതമാനം ഉയര്‍ന്ന് 7,803.7 കോടി രൂപയായി.