ഈ സാമ്പത്തിക വര്‍ഷം തുടര്‍ച്ചയായ രണ്ടാം മാസത്തിലും ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ പുതിയ ബിസിനസ് പ്രീമിയത്തില്‍ ഇടിവ് രേഖപെടുത്തി. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയാണ് പ്രധാനകാരണം. മെയ് മാസത്തില്‍ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളുടെ പുതിയ ബിസിന്‌സ പ്രീമിയം 25.4 ശതമാനം കുറഞ്ഞ് 13,739 കോടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ സാമ്പത്തിക വര്‍ഷം  തുടര്‍ച്ചയായ രണ്ടാം മാസത്തിലും ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ പുതിയ ബിസിനസ് പ്രീമിയത്തില്‍ ഇടിവ് രേഖപെടുത്തി. കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയാണ് പ്രധാനകാരണം.
മെയ് മാസത്തില്‍ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളുടെ പുതിയ ബിസിന്‌സ പ്രീമിയം 25.4 ശതമാനം കുറഞ്ഞ് 13,739 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 18,414 കോടി രൂപയായിരുന്നു.
ഈ സാമ്പത്തിക വര്‍ഷം ആദ്യ രണ്ട് മാസങ്ങളില്‍ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളുടെ പുതിയ ബിസിനസ് പ്രീമിയം ഏകദേശം 30 ശതമാനത്തോളം ഇടിവുണ്ടായി. മുന്‍ വര്‍ഷം 28,395.90 കോടി രൂപയായിരുന്ന പുതിയ ബിസിനസ് പ്രീമിയം   ഈ വര്‍ഷം 20,466.76 കോടി രൂപയായി കുറഞ്ഞു. പുതിയ പോളിസികളില്‍ നിന്നും സമാഹരിക്കുന്ന പ്രീമിയമാണ് പുതിയ ബിസിനസ് പ്രീമിയം ( എന്‍ബിപി) . ഈ വര്‍ഷം മെയ് വരെയുള്ള  ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളുടെ മൊത്തം പ്രീമിയം സമാഹരണത്തിലും കുറവുണ്ടായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 20.2 ശതമാനം കുറവാണ് ഉണ്ടായത്.

English Summery:Life Insurance Company New Business Pemium Going Down