സ്വകാര്യ മേഖലയില്‍ നിന്നുള്ള ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് 2019-20 സാമ്പത്തിക വര്‍ഷത്തെ ബോണസ് പ്രഖ്യാപിച്ചു. പങ്കാളിത്ത പോളിസികള്‍ക്കായി 788 കോടി രൂപയുടെ ബോണസ് ആണ് ഇത്തവണ കമ്പനി പ്രഖ്യാപിച്ചത്. മുന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വകാര്യ മേഖലയില്‍ നിന്നുള്ള  ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ്  2019-20 സാമ്പത്തിക വര്‍ഷത്തെ ബോണസ് പ്രഖ്യാപിച്ചു. പങ്കാളിത്ത പോളിസികള്‍ക്കായി  788 കോടി രൂപയുടെ ബോണസ് ആണ് ഇത്തവണ കമ്പനി പ്രഖ്യാപിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം കൂടുതല്‍ ബോണസ്  ഇത്തവണ പോളിസി ഉടമകള്‍ക്ക് ലഭിക്കും. ഇത്തവണ 9 ലക്ഷത്തോളം പോളിസി ഉടമകള്‍ക്ക് ഇതിന്റെ  ആനുകൂല്യം ലഭിക്കും.  തുടര്‍ച്ചയായ പതിനാലാം വര്‍ഷമാണ് കമ്പനി പോളിസി ഉടമകള്‍ക്ക് ബോണസ് ലഭ്യമാക്കുന്നത്. കമ്പനിയുടെ പങ്കാളിത്ത പോളിസി ഉടമകളുടെ ഫണ്ടില്‍ നിന്നുണ്ടാകുന്ന ലാഭത്തിന്റെ വീതമാണ് ബോണസായി ലഭ്യമാക്കുന്നത്. 2020 മാര്‍ച്ച് വരെ പ്രാബല്യത്തില്‍ ഉള്ള  എല്ലാ പങ്കാളിത്ത പോളിസികള്‍ക്കും  ബോണസിന് അര്‍ഹത ഉണ്ടായിരിക്കും.

English Summery:Icici Prudential Announced Bonus

ADVERTISEMENT