ആദിത്യ ബിര്‍ള സണ്‍ലൈഫ് ഇന്‍ഷൂറന്‍സ് പുതിയ ചൈല്‍ഡ് പ്ലാന്‍ അവതരിപ്പിച്ചു. കുട്ടികളുടെ ഭാവിയിലെ ആവശ്യങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി പരിരക്ഷയോടൊപ്പം സ്ഥിര വരുമാനവും ലഭ്യമാക്കുക എന്നതാണ് എബിഎസ്എല്‍ ചൈല്‍ഡ്‌സ് ഫ്യൂച്വര്‍ അഷ്വേഡ് പ്ലാനിന്റെ ലക്ഷ്യം. അവരുടെ വിദ്യാഭ്യാസത്തിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദിത്യ ബിര്‍ള സണ്‍ലൈഫ് ഇന്‍ഷൂറന്‍സ് പുതിയ ചൈല്‍ഡ് പ്ലാന്‍ അവതരിപ്പിച്ചു. കുട്ടികളുടെ ഭാവിയിലെ ആവശ്യങ്ങള്‍ക്ക്  സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി  പരിരക്ഷയോടൊപ്പം സ്ഥിര വരുമാനവും  ലഭ്യമാക്കുക എന്നതാണ് എബിഎസ്എല്‍ ചൈല്‍ഡ്‌സ് ഫ്യൂച്വര്‍ അഷ്വേഡ്  പ്ലാനിന്റെ ലക്ഷ്യം.
അവരുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും സാമ്പത്തിക പിന്തുണ ഉറപ്പു നല്‍കുന്ന പദ്ധതി ആണ് ഇതെന്ന് കമ്പനി അറിയിച്ചു.
മാത്രമല്ല പ്രിമീയം അടയ്ക്കുന്ന കാലയളവില്‍ പോളിസി ഉടമ  മരണപ്പെട്ടാലും പോളിസി നിന്നു പോകില്ല. അതിന് ശേഷം അടയ്‌ക്കേണ്ട  പ്രീമിയം എഴുതി തള്ളുകയും നോമിനിക്ക് പരിരക്ഷ ഉറപ്പാക്കുകയും ചെയ്യും. കുട്ടികളുടെ ഹൈസ്‌കൂള്‍, ബിരുദം, ബിരുദാനന്തര പഠന ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നതിനായി ഉറപ്പുള്ള സ്ഥിര വരുമാനം തിരഞ്ഞെടുക്കാം അതല്ലെങ്കില്‍ വിവാഹവുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് വേണ്ടി ഒരുമിച്ച് മൊത്തം തുക സ്വീകരിക്കാം. ഇതിന് പുറമെ  ഇവ രണ്ടും സ്വീകരിക്കുന്നതിനുള്ള ഓപ്ഷനും തിരഞ്ഞെടുക്കാം. ഇഷ്ടാനുസരണം പോളിസിയില്‍ മാറ്റം വരുത്താനുള്ള സൗകര്യവുമുണ്ട്. അനുയോജ്യമായ പ്രിമീയം കാലാവധി, ഡെത്ത് ബെനഫിറ്റ്, റൈഡറുകള്‍ എന്നിവ  തിരഞ്ഞെടുക്കാം.

English Summery:New Child Insurance Policy Launched