എഡല്‍വീസ്‌ ടോക്കിയോ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ ആക്ടീവ്‌ ഇങ്കം പ്ലാന്‍ ഉറപ്പുള്ള വരുമാനവും കാഷ്‌ ബോണസും വാഗ്‌ദാനം ചെയ്യുന്ന സമഗ്ര ഇന്‍ഷൂറന്‍സ്‌ പ്ലാന്‍ ആണിത്‌. നിലവിലെ സാമ്പത്തിക സാഹചര്യത്തിലും വിപണിയിലെ ചാഞ്ചാട്ടത്തിലും നിക്ഷേപകര്‍ക്ക്‌ ഹ്രസ്വകാല , ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടാന്‍ പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉറപ്പ് വരുമാനവും കാഷ്‌ ബോണസും വാഗ്‌ദാനം ചെയ്യുന്ന സമഗ്ര ഇന്‍ഷൂറന്‍സ്‌ പ്ലാന്‍ ആണിത്‌. നിലവിലെ സാമ്പത്തിക സാഹചര്യത്തിലും വിപണിയിലെ ചാഞ്ചാട്ടത്തിലും നിക്ഷേപകര്‍ക്ക്‌ ഹ്രസ്വകാല , ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടാന്‍ പുതിയ പ്ലാന്‍ സഹായിക്കുമെന്ന്‌ എഡല്‍വീസ്‌ അറിയിച്ചു. പോളിസി ഉടമയ്ക്കും കുടുംബത്തിനും സ്ഥിരവരുമാനം ലഭ്യമാക്കും. കൂടാതെ , പോളിസി ഉടമയുടെ അപ്രതീക്ഷിത മരണം മൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തില്‍ നിന്ന്‌ കുടുംബത്തെ സംരക്ഷിക്കുന്നതിന്‌ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ പരിരക്ഷയും നല്‍കും. ഉപയോക്താക്കള്‍ക്ക്‌ അവരുടെ ആവശ്യാനുസരണം പ്ലാനില്‍ ഭേദഗതി വരുത്താന്‌ കഴിയും. തിരഞ്ഞെടുക്കുന്നതിന്‌ അനുസരിച്ച്‌ സ്ഥിര വരുമാനം 75/85/99 വയസ്സ്‌ വരെ ലഭ്യമാകും.

English Summery:Know More about Active Income Plan