മരണനിരക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യയില്‍ ടേം ഇന്‍ഷൂറന്‍സ് നിരക്കുകൾ സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ 30 ശതമാനം വരെ പ്രീമിയം വര്‍ധന. ഏപ്രില്‍ മുതല്‍ ജൂലായ് വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ കോവിഡ് വൈറസ് ബാധ വര്‍ധിച്ച സാഹചര്യത്തില്‍ ആഗോള റീ ഇന്‍ഷൂറന്‍സ് കമ്പനികള്‍ തുക ഉയര്‍ത്തിയതാണ് പ്രീമിയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മരണനിരക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് ടേം ഇന്‍ഷൂറന്‍സ് നിരക്കുകളിൽ സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ 30 ശതമാനം വരെ പ്രീമിയം വര്‍ധിപ്പിച്ചു. ഏപ്രില്‍ മുതല്‍ ജൂലായ് വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ കോവിഡ് വര്‍ധിച്ച സാഹചര്യത്തില്‍  ആഗോള റീ ഇന്‍ഷൂറന്‍സ് കമ്പനികള്‍ തുക ഉയര്‍ത്തിയതാണ് പ്രീമിയം വര്‍ധനയ്ക്ക് കാരണമെന്നാണ് വിശദീകരണം. ഇന്‍ഷുറന്‍സ് കമ്പനികളെ ഇന്‍ഷൂര്‍ ചെയ്യുന്ന സ്ഥാപനങ്ങളാണ് റീഇന്‍ഷൂറസ് കമ്പനികള്‍. കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഡെത്ത് ക്ലെയിമുകളില്‍ വന്‍ ഉയര്‍ച്ചയുണ്ടായെന്നാണ് കമ്പനികള്‍ പറയുന്നത്. കോവിഡ് 19 രൂക്ഷമായ സാഹചര്യത്തില്‍ ക്ലെയിമുകള്‍ രാജ്യവ്യാപകമായി വര്‍ധിച്ചിട്ടുണ്ട്. ആഗോള റീഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് കോവിഡ് ഉയര്‍ത്തുന്ന അധിക റിസ്‌കിനെ തുടര്‍ന്ന് വരും മാസങ്ങളില്‍ മറ്റൊരു 30 ശതമാനം വരെ വര്‍ധന ഉണ്ടായേക്കാമെന്നും വിലയിരുത്തലുണ്ട്.

English Summery: Term Insurance Premium is increasing because of Covid