ലാപ്‌സായ പോളിസി പുതുക്കാന്‍ തയ്യാറാകുന്നവര്‍ക്ക് ലേറ്റ് ഫീസില്‍ 25,00 രൂപ വരെ ഇളവു വാഗ്ദാനം ചെയ്ത് എല്‍ഐസി. ഇതിനായി എല്‍ഐസിയുടെ പ്രത്യേക റിവൈവല്‍ ക്യാപന്‍ ഓഗസറ്റ് 10 നു ആരംഭിച്ചിരിക്കുന്നു.ഒക്ടോബര്‍ 9 വരെ നീളഉന്ന പദ്ധതിയാണ് എല്‍ഐസി ഇപ്പോളഅ# പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുടങ്ങിയ പോളിസി പുതുക്കാന്‍ തയ്യാറാകുന്നവര്‍ക്ക് ലേറ്റ് ഫീസില്‍ 25,00 രൂപ വരെ ഇളവു വാഗ്ദാനം ചെയ്ത് എല്‍ഐസി. ഇതിനായി എല്‍ഐസിയുടെ പ്രത്യേക റിവൈവല്‍ ക്യാമ്പെ്യൻ ഓഗസറ്റ് 10 നു ആരംഭിച്ചിരിക്കുന്നു.ഒക്ടോബര്‍ 9 വരെ നീളുന്ന പദ്ധതിയാണ് എല്‍ഐസി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ലൈഫ് കവറേജിനു പ്രസക്തി വര്‍ധിച്ചിരിക്കുകയാണ്. എന്നാല്‍ പുതിയ പോളിസി എടുക്കുന്നതിലും പഴയതുണ്ടെങ്കില്‍ അതു പുതുക്കുന്നതാകും ആളുകള്‍ക്ക് കൂടുതല്‍ മെച്ചമെന്ന തിരിച്ചറിവിലാണ് എല്‍ഐസി ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാല്‍ ലേറ്റ് ഫീസില്‍ മാത്രമാകും ഫലത്തില്‍ ഇളവു ലഭിക്കുക. ടേം പ്ലാന്‍, ഹെല്‍ത്ത് പ്ലാന്‍, മള്‍ട്ടിപ്പിള്‍ റിസ്‌ക്ക് പോളിസികള്‍ എന്നിവയില്‍  ഈ  ഇളവ് കിട്ടില്ല.പ്രീമിയം അടയ്ക്കേണ്ട കാലയളവില്‍ ലാപ്‌സായ  പോളിസികള്‍ക്കാണ് ആനുകൂല്യം. അതായത് കാലാവധി പൂര്‍ത്തിയായ പോളിസികള്‍ മുടങ്ങിയിട്ടുണ്ടെങ്കില്‍ അവയ്ക്ക് കിട്ടില്ല. പ്രീമിയം അദ്യം മുടങ്ങിയ ശേഷം അഞ്ചു വര്‍ഷം  പൂര്‍ത്തിയാകാത്ത പോളിസികളില്‍ നിശ്ചിത ചട്ടങ്ങളും നിബന്ധകളും പാലിച്ച് ഇളവ് അനുവദിക്കും. 1500 രൂപ മുതല്‍ പരമാവധി 2500 രൂപ വരെ ലേറ്റ് ഫീസില്‍ ഇളവുകിട്ടും.

ADVERTISEMENT

English Summery : Policy Revival campaign from LIC

ADVERTISEMENT