പലർക്കുമുള്ള ഒരു സംശയമാണിത്. സ്വന്തം തൊഴിൽ സ്ഥാപനം നൽകുന്ന ഗ്രൂപ്പ് പോളിസി പോരേ? അതോ സ്വന്തമായൊരു പോളിസി തന്നെ വേണമോ? തൊഴില്‍ ഉടമ നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളയാളാണെങ്കിലും എന്തെങ്കിലും കാരണവശാല്‍ നിങ്ങള്‍ ജോലി നിര്‍ത്തേണ്ടി വന്നാല്‍ പെട്ടെന്ന് പരിരക്ഷയില്ലാതാകും. ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പലർക്കുമുള്ള ഒരു സംശയമാണിത്. സ്വന്തം തൊഴിൽ സ്ഥാപനം നൽകുന്ന ഗ്രൂപ്പ് പോളിസി പോരേ? അതോ സ്വന്തമായൊരു പോളിസി തന്നെ വേണമോ? തൊഴില്‍ ഉടമ നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളയാളാണെങ്കിലും എന്തെങ്കിലും കാരണവശാല്‍ നിങ്ങള്‍ ജോലി നിര്‍ത്തേണ്ടി വന്നാല്‍ പെട്ടെന്ന് പരിരക്ഷയില്ലാതാകും. ഈ അവസ്ഥയൊഴിവാക്കുന്നതിന് സ്വന്തം ആവശ്യങ്ങൾക്കിണങ്ങുന്ന പ്രത്യേകം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുന്നത് നല്ലതാണ്. ഇക്കാര്യങ്ങളും ശ്രദ്ധിക്കുക.

∙കവറേജിന്റെ തുടര്‍ച്ച നഷ്ടപ്പെടാതിരിക്കാന്‍ സമയത്ത് പുതുക്കേണ്ടതും അത്യാവശ്യമാണ്.

ADVERTISEMENT

∙കാഷ്‌ലെസ് ക്ലെയിം സെറ്റില്‍മെന്റ്- കാഷ്‌ലെസ് ആനുകൂല്യങ്ങളുള്ള പോളിസി തെരഞ്ഞെടുക്കുന്നതാണ് നല്ലത്. 

∙ആശുപത്രി പ്രവേശനത്തിന് മുമ്പും ശേഷവും കവറേജ് വേണം. ഇത് ഉയരുന്ന ആശുപത്രി ചെലവ് കൈകാര്യം ചെയ്യാന്‍ സഹായിക്കും. 

ADVERTISEMENT

∙മികച്ച ക്ലെയിം സെറ്റില്‍മെന്റ് അനുപാതം ഉള്ള കമ്പനി തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. അനുപാതം ഉയര്‍ന്നതാണെങ്കില്‍ ക്ലെയിം നിഷേധിക്കുന്നതിന് സാധ്യത കുറവാണ്.

English Summary : Do You Need an Exclusive Health Insurance