ജീവനക്കാര്‍ക്ക്‌ ലഭ്യമാക്കുന്ന ഇന്‍ഷൂറന്‍സ്‌ ആനുകൂല്യം എംപ്ലോയീസ്‌ പ്രോവിഡന്റ്‌ ഫണ്ട്‌ ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്‌ഒ) ഉയര്‍ത്തി. ഇഡിഎല്‍ഐ (എംപ്ലോയീസ്‌ ഡെപ്പോസിറ്റ്‌ ലിങ്ക്‌ഡ്‌ ഇന്‍ഷൂറന്‍സ്‌ ) പദ്ധതിപ്രകാരം ഇപിഎഫ്‌ പദ്ധതിയിലെ അംഗങ്ങള്‍ക്ക്‌ ലഭ്യമാക്കുന്ന പരമാവധി ഇന്‍ഷൂറന്‍സ്‌ തുക 7 ലക്ഷമായാണ്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവനക്കാര്‍ക്ക്‌ ലഭ്യമാക്കുന്ന ഇന്‍ഷൂറന്‍സ്‌ ആനുകൂല്യം എംപ്ലോയീസ്‌ പ്രോവിഡന്റ്‌ ഫണ്ട്‌ ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്‌ഒ) ഉയര്‍ത്തി. ഇഡിഎല്‍ഐ (എംപ്ലോയീസ്‌ ഡെപ്പോസിറ്റ്‌ ലിങ്ക്‌ഡ്‌ ഇന്‍ഷൂറന്‍സ്‌) പദ്ധതിപ്രകാരം ഇപിഎഫ്‌ പദ്ധതിയിലെ അംഗങ്ങള്‍ക്ക്‌ ലഭ്യമാക്കുന്ന പരമാവധി ഇന്‍ഷൂറന്‍സ്‌ തുക 7 ലക്ഷമായാണ്‌ ഉയര്‍ത്തിയത്‌. നിലവിലിത്‌ 6 ലക്ഷം രൂപ ആയിരുന്നു. ഇപിഎഫ്‌ പദ്ധതിയുടെ എല്ലാ അംഗങ്ങള്‍ക്കും നല്‍കേണ്ട നിര്‍ബന്ധിത ഇന്‍ഷൂറന്‍സ്‌ പരിരക്ഷയാണ്‌ ഈ സ്‌കീം. ഇഡിഎല്‍ഐ സ്‌കീം പ്രകാരം സേവന കാലയളവില്‍ ഇന്‍ഷൂർ ചെയ്‌തിട്ടുള്ള വ്യക്തിക്ക്‌ മരണം സംഭവിച്ചാല്‍ റജിസ്റ്റര്‍ ചെയ്‌തിട്ടുള്ള നോമിനിക്ക്‌ ഒരുമിച്ച്‌ ഒരു തുക നല്‍കും. മരിച്ചയാളുടെ കഴിഞ്ഞ 12 മാസത്തെ ശമ്പളത്തെ അടിസ്ഥാനമാക്കിയിരിക്കും ക്ലെയിം തുക. ഇതാണ്‌ ഇപ്പോള്‍ പരമാവധി 7 ലക്ഷമായി ഉയര്‍ത്തിയിരിക്കുന്നത്‌. കുറഞ്ഞ തുക 2.5 ലക്ഷം രൂപയാണ്‌. പദ്ധതിയില്‍ അംഗമായിട്ടുള്ള വ്യക്തി സര്‍വീസില്‍ തുടരുമ്പോള്‍ അപ്രതീക്ഷിതമായി മരണപ്പെടുകയാണെങ്കില്‍ കുടുംബാംഗങ്ങള്‍ക്കും ആശ്രിതര്‍ക്കും അധിക സഹായം ലഭ്യമാക്കാന്‍ പദ്ധതിയില്‍ വരുത്തിയ പുതിയ മാറ്റത്തിലൂടെ കഴിയും.

English Summary : Employees Deposit Linked Insurance Benefit Increase