കൊച്ചി: സാധാരണ ജീവിതത്തെ മാറ്റിമറിച്ച കോവിഡ്19 ശാരീരികയും മാനസികവുമായും ജനങ്ങള്‍ക്കു ആരോഗ്യ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് സൗകര്യമൊരുക്കി എഡ്ല്‍വൈസ് ടോകിയോ ലൈഫ്. ഇംപാക്ടിങ് ലൈവ്‌സ് എന്ന പദ്ധതി പ്രകാരമാണ് കമ്പനി ജീവനക്കാര്‍ക്കായി പദ്ധതി അവതരിപ്പിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ്19 വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് സൗകര്യമൊരുക്കി എഡ്ല്‍വൈസ് ടോക്യോ ലൈഫ്. ഇംപാക്ടിങ് ലൈവ്‌സ് എന്ന പദ്ധതി പ്രകാരമാണ് കമ്പനി ജീവനക്കാര്‍ക്കായി പദ്ധതി അവതരിപ്പിച്ചത്. സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം കോവിഡ് മഹാമാരിയുടെ ആദ്യ ഇര എല്ലാമേഖലകളിലും ജീവനക്കാരായിരിക്കും. ഇക്കാരണത്താലാണ് ജീവനക്കാരുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താന്‍ ഉറച്ച നടപടികള്‍ എടുക്കുന്നതെന്ന് കമ്പനി അറിയിച്ചു.

English Summary : Edelweiss Tokyo Life giving health Insurance coverage for Employees