നവംബറില്‍ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളുടെ പുതിയ ബിസിനസ്സ്‌ പ്രീമിയം സമാഹരണം 27 ശതമാനം കുറഞ്ഞു. ജൂലൈ മുതല്‍ തുടര്‍ച്ചയായി നാല്‌ മാസം വളര്‍ച്ച നേടിയ ശേഷമാണിത്‌. നവംബറില്‍ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികള്‍ സമാഹരിച്ച പുതിയ ബിസിനസ്‌ പ്രീമിയം (എന്‍ബിപി) 19,159.31 കോടി രൂപയാണ്‌. മുന്‍ വര്‍ഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവംബറില്‍ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളുടെ പുതിയ ബിസിനസ്സ്‌ പ്രീമിയം സമാഹരണം 27 ശതമാനം കുറഞ്ഞു. ജൂലൈ മുതല്‍ തുടര്‍ച്ചയായി നാല്‌ മാസം വളര്‍ച്ച നേടിയ ശേഷമാണിത്‌. നവംബറില്‍ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികള്‍ സമാഹരിച്ച പുതിയ ബിസിനസ്‌ പ്രീമിയം (എന്‍ബിപി) 19,159.31 കോടി രൂപയാണ്‌. മുന്‍ വര്‍ഷം ഇതേകാലയളവിലിത്‌ 26,221.24 കോടി രൂപയായിരുന്നു.

പൊതുമേഖലയില്‍ നിന്നുള്ള എല്‍ഐസിയുടെ പുതിയ ബിസിനസ്‌ പ്രീമിയത്തില്‍ 35 ശതമാനത്തോളം കുറവുണ്ടായി. നവംബറില്‍ 12,092.66 കോടി രൂപയുടെ പുതിയ ബിസിനസ്‌ പ്രീമിയമാണ്‌ എല്‍ഐസി സമാഹരിച്ചത്‌. അതേസമയം സ്വകാര്യ മേഖല ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളുടെ മൊത്തം പ്രീമിയത്തില്‍ 5.15 ശതമാനം ഇടിവാണ്‌ പ്രകടമായത്‌.

ADVERTISEMENT

ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളുടെ പുതിയ ബിസിനസ്‌ പ്രീമിയത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 1.5 കുറവുണ്ടായി. ഇക്കാലയളവില്‍ എല്‍ഐസിയുടെ പ്രീമിയം സമാഹരണത്തില്‍ 3.75 ശതമാനത്തിന്റെയും സ്വകാര്യ മേഖല ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളുടെ പ്രീമിയം സമാഹരണത്തില്‍ 4 ശതമാനത്തിന്റെയും കുറവുണ്ടായി.

English Summary: New Business Premium Decreased in Life Insurance Companies

ADVERTISEMENT