ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളുടെ പുതിയ ബിസിനസ്സ്‌ പ്രീമിയത്തില്‍ വര്‍ധന. രാജ്യത്തെ 24 ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളും കൂടി ചേര്‍ന്ന്‌ ഏപ്രിലില്‍ മൊത്തം 9,738.79 കോടി രൂപയുടെ പുതിയ ബിസിനസ്‌ പ്രീമിയം സമാഹരിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ പുതിയ ബിസിനസ്‌ പ്രീമിയത്തില്‍ 45 ശതമാനം വളര്‍ച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളുടെ പുതിയ ബിസിനസ് പ്രീമിയത്തില്‍ വര്‍ധന. രാജ്യത്തെ 24 ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളും കൂടി ചേര്‍ന്ന്‌ ഏപ്രിലില്‍ മൊത്തം 9,738.79 കോടി രൂപയുടെ പുതിയ ബിസിനസ്‌ പ്രീമിയം സമാഹരിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ പുതിയ ബിസിനസ്‌ പ്രീമിയത്തില്‍ 45 ശതമാനം വളര്‍ച്ച കമ്പനികള്‍ നേടിയതായി ഐആര്‍ഡിഎഐ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 6,727.74 കോടി രൂപയായിരുന്നു കമ്പനികളുടെ പുതിയ ബിസിനസ്‌ പ്രീമിയം.

പൊതുമേഖലാ ഇന്‍ഷൂറന്‍സ്‌ കമ്പനിയായ എല്‍ഐസിയുടെ പുതിയ ബിസിനസ്‌ പ്രീമിയം ഏപ്രിലില്‍ 35.6 ശതമാനം ഉയര്‍ന്ന്‌ 4,856.76 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ കമ്പനിയുടെ പുതിയ ബിസിനസ്‌ പ്രീമിയം 3,581.65 കോടി രൂപയായിരുന്നു. സ്വകാര്യ മേഖല കമ്പനികളും പുതിയ ബിസിനസ്‌ പ്രീമിയത്തില്‍ മികച്ച വളര്‍ച്ചയാണ്‌ നേടിയത്‌.

ADVERTISEMENT

.ഏപ്രിലില്‍ കമ്പനികളുടെ മൊത്തം പോളിസികളുടെ /സ്‌കീമുകളുടെ എണ്ണത്തില്‍ 140 ശതമാനം വര്‍ധന ഉണ്ടായി. പോളിസികളുടെ എണ്ണത്തില്‍ എല്‍ഐസി 275 ശതമാനവും സ്വകാര്യ മേഖലാ കമ്പനികള്‍ 32 ശതമാനവും വളര്‍ച്ച നേടി.

English Summary: New Business Premium of Life Insurance Companies increased

ADVERTISEMENT